Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചനിവെള്ളം from മലയാളം dictionary with examples, synonyms and antonyms.

ചനിവെള്ളം   നാമം

Meaning : വായുവില്‍ ഉള്ള ബാഷ്പത്തിന്റെ വളരെ ചെറിയ കണങ്ങള്‍ തണുപ്പ് കാരണം ഭൂമിയുടെ മുകളില്‍ വെള്ള അടുക്കിന്റെ രൂപത്തില്‍ ഉറയ്ക്കുന്നത്.

Example : ഒരുപാട്‌ മഞ്ഞ്‌ വീണതു കാരണം ഉരുളകിഴങ്ങിന്റെ വിളവ്‌ നശിച്ചു പോയി.

Synonyms : അവശ്യായം, തുഷാരം, തുഹിനം, നീഹാരം, പ്രാലേയം, മഞ്ഞ്‌, മിഹിക, ഹിമം


Translation in other languages :

हवा में मिले हुए भाप के अत्यंत सूक्ष्म अणु जो ठंडक के कारण पृथ्वी पर सफ़ेद तह के रूप में जम जाते हैं।

अत्यधिक पाला पड़ने के कारण आलू की फसल चौपट हो गयी।
अवश्याय, आकाश-जल, आकाशजल, तुषार, तुहिन, नीहार, पाला, प्रालेय, मिहिका, हिम, हेम, हेवाँय, हैम

Ice crystals forming a white deposit (especially on objects outside).

frost, hoar, hoarfrost, rime

Meaning : വായുവിലുള്ള ബാഷ്പം രാത്രിയിലെ തണുപ്പു കാരണം കട്ടിയായി തുള്ളികളുടെ രൂപത്തില്‍ വീഴുന്നത്.

Example : കഴിഞ്ഞ രാത്രിയില്‍ വളരെ അധികം മഞ്ഞ്‌ വീണു കൊണ്ടിരിന്നു.

Synonyms : അവശ്യായം, തുഷാരം, തുഹിനം, നീഹാരം, പ്രാലേയം, മഞ്ഞ്‌, മിഹിക, ഹിമം


Translation in other languages :

हवा में मिली हुई भाप जो रात की सर्दी से जमकर कणों के रूप में गिरती है।

पिछली रात से अत्यधिक ओस गिर रही है।
अवश्याय, आवस, ओस, निशाजल, निहार, मिहिका, शबनम, शीकर, शीत, सीकर, हैम

Water that has condensed on a cool surface overnight from water vapor in the air.

In the morning the grass was wet with dew.
dew