Meaning : മാംസം കൊണ്ട് നിറഞ്ഞ.
Example :
ഇത് മാംസളമായ ആടിന്റെ ഇറച്ചിയാണ്.
Synonyms : ഇറച്ചിയുള്ള, മാംസമുള്ള, മാംസളമായ
Translation in other languages :
Meaning : ആരോഗ്യം ഉണ്ടാക്കുന്ന.
Example :
തൊഴിലാളികള്ക്ക് പുഷ്ടികരമായ ആകാരം ലഭിക്കുന്നത് ബുദ്ധിമുട്ടാണ്.
Synonyms : ഉറപ്പുള്ള, കൊഴുപ്പുള്ള, പീനമായ, പുഷ്ടികരമായ, വണ്ണമുള്ള, സ്ഥൂലമായ
Translation in other languages :
पुष्ट करने वाला।
मजदूरों को पौष्टिक आहार मिलना मुश्किल होता है।Of or providing nourishment.
Good nourishing stew.