Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചട്ടക്കൂട് from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കിലും വസ്തു ഉണ്ടാക്കുന്നതിന് മുന്പ് അതിന്റെ ഭാഗങ്ങള്‍ കൂട്ടിച്ചേര്ത്തു ണ്ടാക്കുന്നത്.

Example : അവന്‍ ഭഗവാന്റെ ചിത്രം മരത്തിന്റെ ചട്ടക്കൂടില്‍ പിടിപ്പിച്ചു.


Translation in other languages :

किसी वस्तु को बनाने से पूर्व उसके अंगों को जोड़कर तैयार किया हुआ वह पूर्व रूप जिसके बीच में कोई वस्तु जमाई अथवा लगाई जा सके।

मूर्तिकार ने मूर्ति बनाने से पहले लकड़ी का ढाँचा तैयार किया।
ठटरी, ठठेर, ठाट, ठाठ, ढचर, ढड्ढा, ढाँचा, ढांचा, फ़्रेम, फ्रेम

The internal supporting structure that gives an artifact its shape.

The building has a steel skeleton.
frame, skeletal frame, skeleton, underframe

Meaning : ചിത്രത്തിന്റെ നാല് അരികുകളും കൂട്ടി ചേര്ക്കുന്ന ചട്ടക്കൂട്.

Example : ഈ ചിത്രത്തിനെ ഫ്രേമിലിടു.

Synonyms : ഫ്രേമ്


Translation in other languages :

कोई ऐसी रचना जिसमें कोई दूसरी चीज जड़ी, बैठाई या लगाई जाती है।

इस चित्र को फ्रेम में जड़वा दो।
चौखटा, चौखठा, ढाँचा, ढांचा, फ्रेम