Meaning : ലോഹത്തിന്റെ ഒരു ചതുര നിര്മ്മിതി അതില് ജനല് എന്നിവ പിടിപ്പിക്കുന്നു
Example :
ഈ കെട്ടിടത്തിലെ ഓരോ വാതിലുകള്ക്കും ബലമുള്ള ചട്ടം ഉണ്ട്
Synonyms : കട്ടള
Translation in other languages :
A hinge mortised flush into the edge of the door and jamb.
butt hingeMeaning : ഒരു കാര്യം ചെയ്യുന്ന രീതി അല്ലെങ്കില്‍ സമ്പ്രദായം
Example :
ലോകത്ത് എല്ലാം വിധിയുടെ രീതിക്കനുസരിച്ചേ നടക്കു
Synonyms : ക്രമവിധാനം, രീതി
Translation in other languages :
A way of doing something, especially a systematic way. Implies an orderly logical arrangement (usually in steps).
methodMeaning : ഏതെങ്കിലും കാര്യത്തെ സംബന്ധിക്കുന്ന ആധികാരികമായ നിർദ്ദേശം.
Example :
നികുതി പിരിക്കുന്നതിനു ആദായ നികുതി വിഭാഗം മാര്ച്ച് മുപ്പത്തി ഒന്നു വരെ ചട്ടം നല്കിയിട്ടുണ്ട്.
Synonyms : അധികൃതനിയമം
Translation in other languages :
Meaning : മനുഷ്യന്റെ നിലനില്പ്പിനു വേണ്ടി രാജ്യാന്തരമായി ഉണ്ടാക്കിയിട്ടുള്ള ആജ്ഞാപത്രം അതു ലംഘിക്കുന്നവര്ക്കു തക്കതായ ശിക്ഷലഭിക്കുന്നു.; നിയമ വിരുദ്ധമായി എന്തു ചെയ്താലും താങ്കളെ അതു സങ്കടത്തിലാക്കും.
Example :
Synonyms : ആചാരം, ദണ്ഡനീതി, നിയമം, നിയമസംഹിത, നീതിപ്രമാണം, ശാസനം
Translation in other languages :
Legal document setting forth rules governing a particular kind of activity.
There is a law against kidnapping.Meaning : ഒരു പ്രത്തേക കാര്യത്തിനായിട്ട് തയാറാക്കിയിരിക്കുന്ന നിയമം
Example :
സാധാരണയായിട്ട് അടിയന്തിരനിയമം ശരിക്കും പ്രാവര്‍ത്തികമാക്കാരില്ല
Synonyms : അടിയന്തിരനിയമം, അധികൃതനിയമം, നിയമം, നിയമശാസനം
Translation in other languages :
वह नियम जो किसी विशेषाज्ञा अथवा निश्चय के अनुसार किसी प्रकार की व्यवस्था या प्रबंध के लिए बना हो।
प्रायः अधिनियमयों का समुचित कार्यान्वयन नहीं हो पाता है।Meaning : ശാസ്ത്രത്തില് നിര്ധാരണം ചെയ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും കാര്യത്തിന്റെ രീതി അല്ലെങ്കില്‍ സംവിധാനം
Example :
വേദകാലത്ത് ചാതുര്വരേണ്യ വ്യവസ്ഥ തൊഴിലിന്റെ അടിസ്ഥാനത്തില്‍ നിര്ധാരണം ചെയ്യപ്പെട്ടിരുന്നു
Synonyms : വ്യവസ്ഥ
Translation in other languages :
किसी काम का वह विधान जो शास्त्रों आदि के द्वारा निर्धारित हुआ हो।
वैदिक युग में चारों वर्णों की व्यवस्था का निर्धारण काम के आधार पर किया गया था।An organized structure for arranging or classifying.
He changed the arrangement of the topics.Meaning : ഏതെങ്കിലും ഒരു രീതിയില്‍ നിലനില്ക്കുന്ന രീതി അല്ലെങ്കില് വ്യവസ്ഥ
Example :
ഏതൊരു സ്ഥാപനവും രാജ്യവും നിലനില്ക്കുന്നതിനായി ചില നിശ്ചിത നിയമങ്ങള്‍ നിര്മ്മിക്കുന്നു
Synonyms : നിയമം
Translation in other languages :
A principle or condition that customarily governs behavior.
It was his rule to take a walk before breakfast.Meaning : ക്രമപ്പെടുത്തപ്പെട്ട അവസ്ഥയില്‍ ആവുക.
Example :
നിശ്ച്ചിതമായ വ്യവസ്ഥയോടു കൂടിയ ജോലി പൂര്ത്തിയാക്കാന്‍ എളുപ്പമാണു്.
Synonyms : അധികൃതനിയമം, ആചാരം, ഉപനിയമം, ഉപാധി, ക്രമപ്പെടുത്തപ്പെട്ട, ധര്മ്മസിദ്ധാന്തം, ധര്മ്മാനുശാസനം, നിയമത്തിലെ അനുശാസനം, നിയമശാസനം, നിയമസംഹിത, നിയമാവലി, നിശ്ച്ചിതമായ, പ്രമാണം, ഭരണഘടന, മാര്ഗ്ഗദര്ശകമായ, വകുപ്പു്, വ്യവസ്ഥപ്പെടുത്തിയ വ്യവസ്ഥിതി, ശാസനം, സിദ്ധാന്തം, സോപാധികവകുപ്പു്
Translation in other languages :