Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ചങ്കീരി from മലയാളം dictionary with examples, synonyms and antonyms.

ചങ്കീരി   നാമം

Meaning : ചില ആഭരണങ്ങളുടെ തലഭാഗത്തിനെ യോജിപ്പിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന സാധനം.

Example : ജുമുക്കിയുടെ ശങ്കിരി എവിടെയോ വീണുപോയി.

Synonyms : പിരിയാണി, ശങ്കിരി


Translation in other languages :

कुछ आभूषणों के सिरों को जोड़ने या बंद करने के लिए प्रयुक्त पेंचदार या बिना पेंच की विशेष वस्तु।

झुमके का पेंच कहीं गिर गया है।
पेंच, पेच

A fastener with a tapered threaded shank and a slotted head.

screw