Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഘോഷം from മലയാളം dictionary with examples, synonyms and antonyms.

ഘോഷം   നാമം

Meaning : കുറച്ച് നേരത്തേക്ക് മുഴങ്ങുന്ന അതിഭയങ്കരമായ ശബ്ദം

Example : യുദ്ധഘോഷം കേട്ടതും പേടിത്തൊണ്ടന്മാരുടെ ഹൃദയം പേടികൊണ്ട് പെരുമ്പറകൊട്ടി


Translation in other languages :

कुछ समय तक बनी रहने वाली तेज ध्वनि।

युद्ध का घोष सुनकर कायरों के दिल दहल उठे।
आक्रंद, आक्रन्द, आरव, घोष, नाद

A deep prolonged sound (as of thunder or large bells).

peal, pealing, roll, rolling

Meaning : ശക്തിയുള്ള ശബ്ദം അല്ലെങ്കില്‍ ഒച്ച.

Example : ശംഖിന്റെ ഘോഷണത്തിനു ശേഷം മഹാഭാരതയുദ്ധം ആരംഭിച്ചു.

Synonyms : ഘോഷണം


Translation in other languages :

जोर की आवाज़ या शब्द।

शंख के उद्घोष के बाद ही महाभारत का युद्ध प्रारंभ हो गया।
उद्घोष

ഘോഷം   നാമവിശേഷണം

Meaning : ഉച്ചരിക്കുമ്പോള്‍ സ്വരതന്ത്രികള്‍ പ്രകമ്പനം കൊള്ളുന്നത്

Example : എല്ലാ സ്വരങ്ങളും ഘോഷങ്ങള്‍ ആകുന്നു


Translation in other languages :

जिसका उच्चारण करते समय स्वरतंत्रियाँ झंकृत होती हों।

सब स्वर घोष हैं।
घोष, सघोष

Produced with vibration of the vocal cords.

A frequently voiced opinion.
Voiced consonants such as `b' and `g' and `z'.
soft, sonant, voiced