Subscribe
URL of the page has been copied to clipboard.
Meaning : കുട്ടിയും കോലും, ഗോലി മുതലായ കളികള്ക്ക് വേണ്ടി കുഴിക്കുന്ന കുഴി
Example : രാമു കുട്ടിയും കോലും കുഴിക്ക് സമീപം എറിഞ്ഞിട്ടു
Synonyms : അവടം, കുണ്ട്, കുഴി, പള്ളം
Translation in other languages :हिन्दी
गुल्ली डंडे, गोली आदि के खेल में खोदा जाने वाला छोटा गड्ढा।
Meaning : ജലത്തിന്റെ ഒഴുക്കിന്റെ നടുക്ക് വെള്ളത്തിന്റെ തിര വട്ടത്തില്‍ കുഴിഞ്ഞ് ചുട്ടിക്കറങ്ങുന്നത്.
Example : അവന്‍ നദിയില് കുളിക്കുന്ന നേരത്ത് ചുഴിയില്‍ പെട്ട് മുങ്ങിപ്പോയി.
Synonyms : കുഴി, ചുഴി, നീർച്ചുഴി
Translation in other languages :हिन्दी English
जल के बहाव में वह स्थान जहाँ पानी की लहर एक केंद्र पर चक्कर खाती हुई घूमती है।
A powerful circular current of water (usually the result of conflicting tides).
Meaning : ആഴം, അറിവ്, മഹത്വം മുതലായവയുടെ അതിര്
Example : മനുഷ്യന്‍ ഇന്ന് സമുദ്രത്തിന്റെ ആഴമറിഞ്ഞു കഴിഞ്ഞു
Synonyms : ആഴം, കുഴി
गहराई, ज्ञान ,महत्त्व आदि की सीमा।
Install App