Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഗ്രൂപ്പ് from മലയാളം dictionary with examples, synonyms and antonyms.

ഗ്രൂപ്പ്   നാമം

Meaning : ആളുകളുടെ ഒരു കൂട്ടം അവരുടെ പക്കല്‍ സ്വാധീനം ചെലുത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ശക്തിയുണ്ടായിരിക്കും

Example : അവന്‍ ഒരു ഗ്രൂപ്പില്‍ ചേരുവാന് ആഗ്രഹിക്കുന്നു

Synonyms : പക്ഷം, സംഘം


Translation in other languages :

* लोगों का वह समूह जिनके पास प्रभावी कार्यों को करने की शक्ति या दमखम हो।

वह एक दल में शामिल होना चाहता है।
दल, वाहिनी

A group of people having the power of effective action.

He joined forces with a band of adventurers.
force

Meaning : ഒരുമിച്ച് ഡിഗ്രി ചെയ്ത അല്ലെങ്കില്‍ ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാര്ഥികളുടെ ഒരു വിഭാഗം

Example : സർവകലാശാലയില്‍ ശ്യാം എന്റെ അതേ ക്ലാസിലായിരുന്നു

Synonyms : ക്ലാസ്, ബാച്ച്, വര്ഷം


Translation in other languages :

*एक साथ डिग्री प्राप्त करने वाले विद्यार्थियों का समूह।

वह इस महाविद्यालय में उन्नीस सौ पचहत्तर की क्लास में थी।
ईयर, कक्षा, क्लास

A body of students who graduate together.

The class of '97.
She was in my year at Hoehandle High.
class, year