Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഗ്രസിക്കുക from മലയാളം dictionary with examples, synonyms and antonyms.

ഗ്രസിക്കുക   ക്രിയ

Meaning : ഏതെങ്കിലും ഒരു ഭാവം മനസിലൊതുക്കി പിടിക്കുക

Example : സീത അവളുടെ കോപം വിഴുങ്ങി

Synonyms : ഇറക്കുക, വിഴുങ്ങുക


Translation in other languages :

कोई बात या मन का भाव छिपा या दबा जाना।

सीता अपना गुस्सा पी गई।
पीना

Meaning : വല്ലാതെ പിടികൂടുക

Example : ചന്ദ്രഗ്രഹണത്തിന്റെ അന്ന് രാഹുവും കേതുവും ചന്ദ്രനെ ഗ്രസിക്കുന്നതായി പറയപ്പെടുന്നു


Translation in other languages :

बुरी तरह पकड़ना।

कहा जाता है कि चंद्रग्रहण के दिन राहु और केतु चंद्रमा को ग्रसते हैं।
ग्रसना

Meaning : എന്തെങ്കിലും വസ്‌തു അന്നനാളം വഴി കഴുത്തിന്റെ താഴെ ഇറങ്ങുന്ന പ്രക്രിയ.

Example : പാമ്പ്‌ തവളയെ വിഴുങ്ങി.

Synonyms : കപ്പുക, കബളീകരിക്കുക, കമ്മുക, മിഴുങ്ങുക, മുതുങ്ങുക, വിഴുങ്ങുക


Translation in other languages :

कोई भी वस्तु भोजन-नलिका के द्वारा गले के नीचे उतारना।

साँप मेंढक को निगल गया।
गटकना, निगलना, लीलना

Pass through the esophagus as part of eating or drinking.

Swallow the raw fish--it won't kill you!.
get down, swallow