Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഗ്രന്ഥി from മലയാളം dictionary with examples, synonyms and antonyms.

ഗ്രന്ഥി   നാമം

Meaning : ശരീരത്തിലെ അവയവങ്ങള്ക്ക് വളയാനും, തിരിയാനും കഴിയുന്ന സന്ധി അഥവാ ബന്ധനം.

Example : എന്റെ വിരലുകളുടെ സന്ധികളില്‍ വേദനയാണ്.

Synonyms : ഏപ്പ്‌, കുഴ, ഗ്രന്ഥി സന്ധി, മുട്ട്‌, സന്ധി, സന്ധിക


Translation in other languages :

शरीर के अंगों की गाँठ या जोड़ जहाँ से वे झुकते या मुड़ते हैं।

मेरी उँगलियों के जोड़ों में दर्द है।
अवयव संधि, अवयव सन्धि, गाँठ, गांठ, जोड़, पर्व, पोर, संधि, सन्धि

(anatomy) the point of connection between two bones or elements of a skeleton (especially if it allows motion).

articulatio, articulation, joint

Meaning : ശരീരത്തിനു ഉപയോഗമുള്ള രസം ഉത്പാദിപ്പിക്കുന്ന വേരിന്റെ രൂപത്തിലുള്ള അവയവം.

Example : ശരീരത്തില്‍ അനേകതരത്തിലുള്ള ഗ്രന്ഥികള്‍ ഉണ്ടാകുന്നു.


Translation in other languages :

शरीर में गाँठ के रूप में होनेवाला वह अवयव जो शरीर के लिए उपयोगी रस उत्पन्न करता है।

शरीर में कई तरह की ग्रंथियाँ पायी जाती हैं।
ग्रंथि, ग्रन्थि

Any of various organs that synthesize substances needed by the body and release it through ducts or directly into the bloodstream.

gland, secreter, secretor, secretory organ