Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഗോപുരം from മലയാളം dictionary with examples, synonyms and antonyms.

ഗോപുരം   നാമം

Meaning : കൊട്ടാരത്തിലെ ചുമരില്‍ മുകളിലായി ത്രികോണാകൃതിയിലുള്ള സ്ഥലം.

Example : ഗോപുരത്തിന്റെ മറവില്‍ നിന്നാണ് പട്ടാളക്കാര്‍ യുദ്ധം ചെയ്തിരുന്നത്.


Translation in other languages :

किले की दीवार में थोड़ी दूर पर त्रिकोणाकार सा स्थान।

बुर्ज की ओट में से सिपाही लड़ाई करते थे।
कँगूरा, कंगूरा, गरगज, घूगस, बुर्ज, बुर्ज़

A rampart built around the top of a castle with regular gaps for firing arrows or guns.

battlement, crenelation, crenellation

Meaning : തനിയെ നില്ക്കുന്നതോ ഏതെങ്കിലും വലിയ കെട്ടിടത്തോട് ചേർന്ന് നില്ക്കുന്നതോ ആയ വീതിയെക്കാള്‍ നീളമുള്ള മനുഷ്യനിര്മ്മിതമായ ഒരു തരം സ്‌തൂപം.

Example : ഗോപുരങ്ങളില്‍ ഹൈദരാബാദിലെ ചാർമിനാർ വളരെ പ്രസിദ്ധമാണ്

Synonyms : അട്ടകം, ആനവാതില്‍, കൊത്തളം, കോട്ടവാതില്‍, നഗരവാതില്, പുരദ്വാരം, പ്രാസദം, മണിഗോപുരം, മണിമാളിക, മേല്‌പുര, വാതില്മാടം


Translation in other languages :

एक प्रकार की मानव निर्मित संरचना जिसकी लंबाई उसके व्यास से अधिक होती है और जो अकेले खड़ी रहती है या किसी बहुत बड़े भवन से संलग्न होती है।

मीनारों में हैदराबाद की चारमीनार काफ़ी प्रसिद्ध है।
धरहरा, धौरहर, धौराहर, मीनार

A structure taller than its diameter. Can stand alone or be attached to a larger building.

tower

Meaning : വലിയ കെട്ടിടത്തിന്റെ മറ്റും ഏറ്റവും ഉയര്‍ന്ന ഭാഗം

Example : ഏത് കെട്ടിടത്തിന്റെ ഗോപുരത്തിലാണോ പട്ടം തങ്ങി നില്‍ക്കുന്നത് അവിടെയാണ്‍ ഞാനിപ്പോള്‍ ഉള്‍ളത്


Translation in other languages :

किसी उन्नत भवन, महल आदि का शिखर।

जिस भवन की कलगी पर चील बनी है, मैं वहीं रहता हूँ।
कँगूरा, कंगूरा, कलगी

Meaning : നഗരം അല്ലെങ്കില്‍ കോട്ടയുടെ മുഖ്യ കവാടം

Example : മന്ദിരത്തിന്റെ ഗോപുരം ഉത്സവകാലത്ത് അലങ്കരിക്കുന്നു

Synonyms : കോട്ടവാതില്‍, നഗരവാതില്, മുഖ്യകവാടം


Translation in other languages :

नगर, मन्दिर या बड़े किले आदि का ऊँचा, बड़ा और मुख्य द्वार।

इस महल का गोपुर मेले के समय सजाया जाता है।
गोपुर, सिंहद्वार, सिंहपौर

A grand and imposing entrance (often extended metaphorically).

The portals of the cathedral.
The portals of heaven.
The portals of success.
portal