Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഗോത്രം from മലയാളം dictionary with examples, synonyms and antonyms.

ഗോത്രം   നാമം

Meaning : വിദ്യാഭ്യാസ സമ്പ്രദായം ആരംഭിക്കുന്നതിനു മുമ്പ് ഒരേവര്‍ഗ്ഗത്തില്‍ പെട്ട ഒരു കൂട്ടം ആളുകള്‍ ഒന്നിച്ച് ജീവിക്കുന്നത്

Example : എല്ലാ ഗോത്രത്തിനും ഒരു തലവന്‍ ഉണ്ടായിരുന്നു


Translation in other languages :

शिक्षा प्रारंभ होने से पूर्व के एक वंश के सब लोगों का वर्ग जिनका सामाजिक, सांस्कृतिक परिवेश एक होता था।

हर कबीले का एक सरदार होता था।
कबीला, क़बीला, फिरका, फिर्क

A social division of (usually preliterate) people.

folk, tribe

Meaning : ഭാരതീയ ആര്യന്മാരില്‍ ഏതെങ്കിലും കുലം അല്ലെങ്കില്‍ വംശത്തിന്റെ നാമം അതു ഏതെങ്കിലും പൂര്വികന് അല്ലെങ്കില്‍ കുല ഗുരുവിന്റെ നാമധേയത്തില്‍ ആയിരിക്കും അതു ഒരാളുടെ ജന്മത്തോടുകൂടി ചേര്ക്കപ്പെട്ടതായിരിക്കും

Example : കശ്യപ മുനിയുടെ നാമധേയത്തിലാണ് കശ്യപ ഗോത്രം ഉണ്ടായിരിക്കുന്നത്

Synonyms : കുലം, വംശം


Translation in other languages :

भारतीय आर्यों में किसी कुल या वंश की वह विशिष्ट संज्ञा जो किसी के पूर्वज या कुल गुरु के नाम पर होती है और जिससे वह जन्म के साथ ही जुड़ जाता है।

कश्यप ऋषि के नाम पर कश्यप गोत्र है।
गोत, गोत्र, चरण, प्रवर, संतति, सन्तति

Meaning : വൃക്ഷലതാദികള് തനിയേ മുളച്ചു വളരുന്ന സ്ഥലം.

Example : പുരാതന കാലത്തു ഋഷി-മുനികള് വനത്തിലാണു താമസിച്ചിരുന്നതു്.

Synonyms : അടവി, അര്ണ്യം, കാടും പടലും നിറഞ്ഞ സ്ഥലം, കാടു്, കാട്ടു നിലം, കാനനം, കാന്താരം, ഗഹനം, നിബിഡവനം, മരത്തോപ്പു്‌, വങ്കാടു്, വനം, വനപ്രദേശം, വന്യസ്ഥലം, വല്ലരം, വളര്ത്ത് കാടു, വിടപം, വിപിനം, സാനു


Translation in other languages :

वह स्थान जहाँ बहुत दूर तक पेड़-पौधे, झाड़ियाँ आदि अपने आप उगी हों।

पुरातन काल में ऋषि-मुनि जंगलों में निवास करते थे।
अटवी, अरण्य, अरण्यक, अरन, अरन्य, आरन, उजाड़, उजार, कानन, जंगल, त्रस, दाव, द्रुमालय, बन, बयाबान, बियाबान, बियावान, माल, वन, वादी, विपिन, समज

Land that is covered with trees and shrubs.

forest, timber, timberland, woodland

Meaning : പശുവിനേയും എരുമയേയും കെട്ടുന്ന സ്ഥലം

Example : അയാള്‍ എല്ലാ ദിവസവും അസംസ്കൃതമായ പാല്‍ പശുവിന്‍ തൊഴുത്തില്‍ നിന്നു കൊണ്ടുവരുന്നു.

Synonyms : എരുത്തില്, കന്നുകാലികളെ സൂക്ഷിക്കുന്ന പുര, കാലികൂടു്‌, ഗോഷ്ഠം, ഗോസ്ഥാനകം, തൊഴു, തൊഴുത്തു്‌, പശു ശാല, വ്രജം


Translation in other languages :

गाय या भैंस रखने का स्थान।

वह प्रतिदिन तबेले से ताजा दूध लाता है।
तबेला

A pen for cattle.

cattle pen, corral, cow pen

Meaning : പശുക്കളെ കെട്ടുന്ന സ്ഥലം.

Example : ഈ ഗോശാലയില്‍ ഏതാണ്ടു്‌ നൂറു്‌ പശുക്കളുണ്ടു്.

Synonyms : എരുത്തില്‍, കന്നുകാലികളെ സൂക്ഷിക്കുന്ന പുര, കാലിക്കൂടു്‌, ഗോശാല, ഗോഷ്ഠം, ഗോസ്ഥാനകം, പശുശാല, വ്രജം


Translation in other languages :

गायों के रहने का स्थान।

इस गोशाला में लगभग सौ गायें हैं।
गउशाला, गोआरी, गोकुल, गोठ, गोवारी, गोशाला, गोष्ठ, बथान, संदानिनी, संधानिनी, सन्दानिनी, सन्धानिनी

A barn for cows.

byre, cow barn, cowbarn, cowhouse, cowshed

Meaning : വംശ-പരമ്പരകളെ ആശ്രയിച്ചു്‌ മനുഷ്യ സമുദായം ഉണ്ടാക്കിയ വിഭാഗങ്ങള്.

Example : ഹിന്ദുക്കളില് തന്റെ ജാതിയില്‍ തന്നെ കല്യാണം കഴിക്കാനുള്ള പ്രചാരമുണ്ടു്.

Synonyms : ഇനം, കുലം, ഗണം, ജാതി, തരം, ദേശീയത, പൌരത്വം, പ്രകാരം, മാതിരി, വംശം, വക, വര്ഗ്ഗം, വിഭാഗം


Translation in other languages :

वंश-परम्परा के विचार से किया हुआ मानव समाज का विभाग।

हिंदुओं में अपनी ही जाति में शादी करने का प्रचलन है।
क़ौम, कौम, जात, जाति, फिरका, फिर्क, बिरादरी

(Hinduism) a Hindu caste or distinctive social group of which there are thousands throughout India. A special characteristic is often the exclusive occupation of its male members (such as barber or potter).

jati

Meaning : ഒരേ വീട്ടിലെ ജനങ്ങള്.

Example : എന്റെ വീട്ടുകാര്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു.

Synonyms : കുടുംബം, കുടുംബവൃത്തം, കുടുംബാങ്ങങ്ങള്‍, തലമുറ, പുത്രകളത്രാദികള്‍, ഭര്ത്താവും, ഭാര്യയും, മക്കളും, വംശം, വംശജര്‍


Translation in other languages :

एक घर के लोग या एक ही कर्ता के अधीन या संरक्षण में रहने वाले लोग।

मेरा परिवार साथ में बैठकर खाना खाता है।
अभिजन, कुटुंब, कुटुम्ब, कुनबा, कुरमा, घर, परिवार, परिवारजन, फैमली, फैमिली

A social unit living together.

He moved his family to Virginia.
It was a good Christian household.
I waited until the whole house was asleep.
The teacher asked how many people made up his home.
The family refused to accept his will.
family, home, house, household, menage