Meaning : പാകം ചെയ്തെടുത്ത അന്നത്തിന്റെ ഒരു അംശം അത് ശ്രാദ്ധം, ചെയ്യുമ്പോള്‍ അല്ലെങ്കില്‍ ഭക്ഷണത്തിന് മുന്‍പായി കാലികള്‍ക്ക് നല്കുന്നു
Example :
ഞങ്ങള്‍ എന്നും ഭക്ഷിക്കുന്നതിന് മുമ്പായിട്ട് കന്നുകാലികള്‍ക്ക് ഗോഗ്രാസ് കൊടുക്കുന്നു
Translation in other languages :
पके हुए अन्न का वह थोड़ा-सा अंश जो भोजन या श्राद्ध आदि के समय गाय के लिए निकाला जाता है।
हमारे यहाँ प्रतिदिन भोजन करने से पहले गाय को गोग्रास खिलाया जाता है।