Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഗുളിക from മലയാളം dictionary with examples, synonyms and antonyms.

ഗുളിക   നാമം

Meaning : ചെറിയ വടകം

Example : വൈദ്യന്‍ രോഗിക്ക് രണ്ട് ഗുളിക കൊടുത്തു


Translation in other languages :

छोटी गोली या टिकिया।

वैद्य ने रोगी को औषध की दो वटिका दी।
वटिका, वटी

Something that resembles a tablet of medicine in shape or size.

pill

Meaning : ഔഷധത്തിന്റെ ഗുളിക.

Example : ഗുളിക കഴിച്ചപ്പോള്‍ തന്നെ എന്റെ തലവേദന ശരിയായി.

Synonyms : അരച്ചുരുട്ടിയ മരുന്നുണ്ട, ഗുടിക, ഗുളി, ചെറിയ മരുന്നുണ്ട


Translation in other languages :

औषध की वटिका।

गोली खाते ही मेरा सिरदर्द ठीक हो गया।
गुटिका, गोली, दवा की गोली, बटी

A dose of medicine in the form of a small pellet.

lozenge, pill, tab, tablet

Meaning : വട്ടത്തിലും പതിഞ്ഞതുമായ വസ്തു.

Example : കുട്ടി നിറമുള്ള ഗുളിക വെള്ളത്തിലിട്ട് ലായനി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.


Translation in other languages :

गोल और चिपटी छोटी वस्तु।

बच्चा रंग की टिकिया को पानी में डाल कर घोल रहा है।
टिकिया, टिक्की, बट्टी

A small flat compressed cake of some substance.

A tablet of soap.
tablet