Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഗുര്വ്വിണി from മലയാളം dictionary with examples, synonyms and antonyms.

Meaning : പ്രസവിക്കുന്ന പ്രക്രിയയില്‍ ഏര്പ്പെട്ടിരിക്കുന്ന സ്ത്രീ.

Example : പ്രസവ വേദന അനുഭവിച്ചു കൊണ്ടിരുന്ന ഗര്ഭിണിക്ക് പരിചാരിക ധൈര്യം കൊടുത്തുകൊണ്ടിരുന്നു.

Synonyms : അന്തര്വ്വയത്നി, ആപന്നസത്ത്വ, ഗര്ഭവതി, ഗര്ഭിണി, വയറ്റുകണ്ണി


Translation in other languages :

वह स्त्री जो प्रसव क्रिया से गुजर रही हो।

परिचारिका प्रसव वेदना से पीड़ित प्रसौती को ढाढ़स बँधा रही थी।
प्रसौती, प्रसौती महिला

ഗുര്വ്വിണി   നാമവിശേഷണം

Meaning : ഉദരത്തില്‍ ഗര്ഭമുള്ള.

Example : ഗര്ഭിണികളായ സ്ത്രീകളുടെ ശുഷ്രൂഷ നല്ലതു പോലെ വേണം.

Synonyms : അന്തർവന്തി, ആപന്നസത്വ, ഗര്ഭവതി, ഗര്ഭിണി, വയറ്റിലുള്ള, വയറ്റുകണ്ണി


Translation in other languages :

Carrying developing offspring within the body or being about to produce new life.

pregnant