Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഗുരു from മലയാളം dictionary with examples, synonyms and antonyms.

ഗുരു   നാമം

Meaning : ഭൂമിയില് നിന്നും വളരെ അകലെയായി സൌരയൂഥത്തിലെ അഞ്ചാമത്തെ ഗൃഹം.; ബൃഹസ്പതി എല്ല ഗൃഹങ്ങളില് വെച്ചു് ഏറ്റവും വലുതാണു്.

Example :

Synonyms : ബൃഹസ്പതി, വ്യാഴം


Translation in other languages :

सौर जगत का पाँचवा ग्रह जो पृथ्वी से बहुत दूर है।

बृहस्पति सब ग्रहों से बड़ा है।
गुरु, जूपिटर, प्राक्फाल्गुन, बृहस्पति, बृहस्पति ग्रह, वृहस्पति

The largest planet and the 5th from the sun. Has many satellites and is one of the brightest objects in the night sky.

jupiter

Meaning : വിദ്യ അല്ലെങ്കില്‍ കല അഭ്യസിപ്പിക്കുന്ന ആള്

Example : ഗുരുവില്ലാതെ ജ്ഞാനപ്രാപ്തി അസാധ്യമാണ്

Synonyms : അധ്യാപകന്, ഗുരുനാഥന്


Translation in other languages :

विद्या या कला सिखाने वाला व्यक्ति।

बिना गुरु के ज्ञान प्राप्त नहीं होता।
उस्ताद, गुरु, टीचर, शिक्षक

An authority qualified to teach apprentices.

master, professional

Meaning : ഒരു ഛന്ദസ്

Example : ഗുരു പാണിക എന്താണെന്ന് പറഞ്ഞു തന്നു


Translation in other languages :

एक प्रकार का छंद।

गुरुजी पाणिका के बारे में विस्तार से बता रहे हैं।
पाणिका

(prosody) a system of versification.

poetic rhythm, prosody, rhythmic pattern

Meaning : ശിക്ഷണം കൊടുക്കുന്ന അല്ലെങ്കില്‍ വിദ്യ കൊടുക്കുന്നവന്.

Example : പുസ്തകങ്ങളാണ് അവന്റെ ഗുരു.

Synonyms : അദ്ധ്യാപകന്‍, മാസ്റ്റര്


Translation in other languages :

वह मानवीकृत वस्तु जो शिक्षा दे या जिससे शिक्षा मिले।

पुस्तकें ही उसकी शिक्षक हैं।
अध्यापक, गुरु, टीचर, मास्टर, शिक्षक

A personified abstraction that teaches.

Books were his teachers.
Experience is a demanding teacher.
teacher