Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഗുജറാത്തി from മലയാളം dictionary with examples, synonyms and antonyms.

ഗുജറാത്തി   നാമം

Meaning : ഗുജറാത്തി ഭാഷാലിപി.

Example : എനിക്ക് ഗുജറാത്തി വായിക്കുവാന്‍ അറിയില്ല.


Translation in other languages :

वह लिपि जिसमें गुजराती भाषा लिखी जाती है।

मुझे गुजराती पढ़ना नहीं आता है।
गुजराती, गुजराती लिपि

Meaning : ഗുജറാത്തിലെ ഭാഷ.

Example : ഗുജറാത്തികളുടെ കൂടെ താമസിച്ച് അവന്‍ ഗുജറാത്തി സംസാരിക്കാന്‍ തുടങ്ങി.

Synonyms : ഗുജറാത്തി ഭാഷ


Translation in other languages :

गुजरात राज्य की भाषा।

गुजराती लोगों के बीच रहते-रहते वह गुजराती बोलने लगा।
गुजराती, गुजराती भाषा

The Indic language spoken by the people of India who live in Gujarat in western India.

gujarati, gujerati

ഗുജറാത്തി   നാമവിശേഷണം

Meaning : ഗുജറാത്തിലെ താമസക്കാരന്.

Example : ഗുജറാത്തികള്‍ വളരെ പ്രയത്നശാലികളാണ്.

Meaning : ഗുജറാത്തി ഭാഷയെ സംബന്ധിക്കുന്ന.

Example : അവന് നരസിംഹ് മേത്ത രചിച്ച ഗുജറാത്തി ഗ്രന്ഥം വായിച്ചുകൊണ്ടിരിക്കുന്നു.