Meaning : അവയവങ്ങള്‍ അടുത്തടുത്തായി അല്ലെങ്കില്‍ കൂടിച്ചേര്ന്നിട്ടുള്ള.
Example :
വേട്ടക്കാരന്‍ സാന്ദ്രമായ വനത്തില്‍ പ്രവേശിക്കുകയും വെറും കൈയോടെ പുറത്തേക്കു വരികയും ചെയ്തു.
Synonyms : തിങ്ങിനിറഞ്ഞ, നിബിഡമായ, സാന്ദ്രമായ
Translation in other languages :
Meaning : ഇളക്കമില്ലാത്ത.
Example :
അയാള്‍ വളരെ ഗാംഭീര്യമുള്ള വ്യക്‌തിയാണു്.
Synonyms : ഉറച്ച, ചഞ്ചലമല്ലാത്ത, ദൃഢമായ, ധീരമായ, പതറാത്ത, ബലമായ, സുദൃഢമായ, സുസ്ഥിരമായ, സ്ഥിരചിത്തനായ
Translation in other languages :