Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഗവണ്മെന്റ് from മലയാളം dictionary with examples, synonyms and antonyms.

Meaning : രാഷ്ട്രം, സംസ്ഥാനം മുതലായവയുടെ ഭരണം നടത്തുന്ന സ്ഥാപനം അല്ലെങ്കില്‍ അധികാര കേന്ദ്രം.

Example : സര്ക്കാര് തങ്ങളുടെ നീതികളില് ഉറച്ചുനില്ക്കണം

Synonyms : സര്ക്കാര്


Translation in other languages :

देश, राज्य आदि का शासन-प्रबंध करने वाली संस्था या सत्ता।

सरकार को अपनी नीतियों पर अमल करना चाहिए।
गवर्नमेंट, गवर्नमेन्ट, गवर्मन्ट, प्रशासन, शासन, सरकार

The organization that is the governing authority of a political unit.

The government reduced taxes.
The matter was referred to higher authorities.
authorities, government, regime

Meaning : ഏതെങ്കിലും രാജ്യത്തിന്റെ ഭരണസംബന്ധിയായ വിഭാഗം അല്ലെങ്കില്‍ സർക്കാര്.

Example : സര്ക്കാര്‍ വളരെ പെട്ടന്നു തന്നെ ചില പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്

Synonyms : ഭരണകൂടം, സര്ക്കാര്


Translation in other languages :

किसी देश का प्रशासनिक दल या सरकार।

देश बहुत जल्द ही कुछ नई योजनाएँ लागू करनेवाला है।
देश, राष्ट्र

A politically organized body of people under a single government.

The state has elected a new president.
African nations.
Students who had come to the nation's capitol.
The country's largest manufacturer.
An industrialized land.
body politic, commonwealth, country, land, nation, res publica, state