Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഗര്വ് from മലയാളം dictionary with examples, synonyms and antonyms.

ഗര്വ്   നാമം

Meaning : അഭിമാനപൂര്വ്വയ തങ്ങളുടെ വിലാസചേഷ്ട കാണിക്കുന്ന പ്രക്രിയ.

Example : അവന്റെ ഞെളിയല് എന്നെ മോഹിപ്പിക്കുന്നു.

Synonyms : ഞെളിയല്‍


Translation in other languages :

आभिमानपूर्वक अपने नखरे दिखाने की क्रिया या भाव।

उसकी इतराहट मुझे लुभाती है।
इतराहट, मटकन

A deliberate pretense or exaggerated display.

affectation, affectedness, mannerism, pose

Meaning : ധാര്ഷ്ട്യം അല്ലെങ്കില് ഗര്വ് കാണിക്കുക

Example : ശ്യാമിന്റെ അച്ഛന്‍ പോലീസിലായത് കൊണ്ടാണ് അവന്‍ ഇത്രയും ധാര്ഷ്ട്യം കാണിക്കുന്നത്

Synonyms : ധാര്ഷ്ട്യം


Translation in other languages :

हेकड़ या अक्खड़ होने का भाव।

श्याम के पिता पुलिस में हैं इसलिए वह हेकड़ी दिखाता है।
उद्धतता, हेकड़पन, हेकड़पना, हेकड़ी, हेकड़ीपन, हेकड़ीपना, हेकड़ीबाज़ी, हेकड़ीबाजी, हैकड़ी, हैकड़ीबाज़ी, हैकड़ीबाजी

Overbearing pride evidenced by a superior manner toward inferiors.

arrogance, haughtiness, hauteur, high-handedness, lordliness