Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഗര്ഭകാലം from മലയാളം dictionary with examples, synonyms and antonyms.

ഗര്ഭകാലം   നാമം

Meaning : അണ്ടം ഗര്ഭം ധരിച്ചതു മുതല്‍ പ്രസവം വരെയുള്ള സമയം.

Example : ഗര്ഭകാലത്ത് എല്ലാ അമ്മമാരും തന്നെ പ്രത്യേകം ശ്രദ്ധിക്കണം.


Translation in other languages :

डिंब अथवा अंडाणु के गर्भाधान के समय से लेकर बच्चे के जन्म लेने तक का समय।

गर्भकाल के दौरान हर माँ को अपना विशेष ध्यान रखना चाहिए।
गर्भकाल, गर्भावधि, प्रसूति काल, प्रसूति-काल, प्रसूतिकाल

The period during which an embryo develops (about 266 days in humans).

gestation, gestation period

Meaning : ഗര്ഭം ധരിക്കുന്നതു മുതല്‍ കുട്ടി ജനിക്കുന്നതുവരെയുള്ള അവസ്ഥ.

Example : ഗര്ഭകാലത്ത് ഭ്രൂണത്തിനാവശ്യമായ പോഷക ഘടകങ്ങള്‍ അമ്മയില്‍ നിന്ന് ലഭിക്കുന്നു

Synonyms : ഗര്ഭാവസ്ഥ


Translation in other languages :

गर्भाधान के समय से लेकर बच्चे के जन्म लेने तक की अवस्था।

गर्भावस्था में भ्रूण को पोषक तत्व माँ से मिलता है।
अवधान, गर्भ, गर्भावस्था, पेट, प्रेगनेंसी, प्रेगनेन्सी, प्रेग्नन्सी

The state of being pregnant. The period from conception to birth when a woman carries a developing fetus in her uterus.

gestation, maternity, pregnancy