Meaning : അനങ്ങാന്‍ പാടില്ലാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
ചലിക്കാത്തതു കാരണം ചെടികള്‍ ഒരേ സ്ഥലത്തു തന്നെ നില്ക്കുന്നു.
Synonyms : ചലനമില്ലാത്ത, ചലിക്കാത്ത, നിശ്ചലമായ
Translation in other languages :
The quality of not moving.
immobilityMeaning : അനക്കമില്ലാത്ത എന്നാല് നന്നാക്കിയാല് ശരിയാകുന്ന അവസ്ഥ.
Example :
ചലിക്കാതിരുന്ന കാറ് അവസാനം ചലിക്കാന്‍ തുടങ്ങി.
Synonyms : ചലിക്കാതിരുന്ന, ചലിക്കാത്ത, പ്രവര്ത്തിക്കാതിരുന്ന
Translation in other languages :