Meaning : ഏതെങ്കിലും വസ്തു മുതലായവയെ എണ്ണുന്ന പ്രക്രിയ.
Example :
അവന് സഭയില്‍ എഴുന്നേറ്റ് നിന്ന് എല്ലാവരെയും എണ്ണി.
Synonyms : എണ്ണുക, കണക്കാക്കുക, കണക്കു കൂട്ടുക
Translation in other languages :
किसी वस्तु आदि की गिनती करना।
उसने सभा में उपस्थित सभी लोगों को गिना।