Meaning : ദുര്‍ഗ്ഗയുടെ ഒമ്പത് രൂപങ്ങളില്‍ ഒന്ന് ഹിമവാന്റെ മകളായി കണക്കാക്കുന്നു
Example :
ശൈലപുത്രിയുടെ പൂജ നവരാത്രിയുടെ ആദ്യ ദിനത്തിലാകുന്നു
Synonyms : ശിലാപുത്രി, ശൈലപുത്രി, ശ്രീപാർവ്വതി
Translation in other languages :
दुर्गा के नौ रूपों में से एक जो हिमालय पर्वत की पुत्री मानी जाती हैं।
शैलपुत्री की पूजा नवरात्रि के पहले दिन होती है।Meaning : ഒരു മാത്രിക ഛന്ദസ്
Example :
ഗംഗയുടെ ഓരോ വരിയിലും ഒമ്പത് മാത്രകളും അവസാനം ർണ്ട് ഗുരുവും ഉണ്ടായിരിക്കും
Translation in other languages :
Meaning : ധര്മ്മഗ്രന്ഥങ്ങളില് മോക്ഷദായിനിയായി കണക്കാക്കുന്ന ഭാരതത്തിലെ ഒരു പ്രധാന നദി.
Example :
പുരാണങ്ങള്‍ അനുസരിച്ച് ഭഗീരഥ മഹാരാജാവാണ് ഗംഗയെ സ്വര്‍ഗ്ഗത്തില്‍ നിന്നു ഭൂമിയിലേക്ക് കൊണ്ടുവന്നത്.
Translation in other languages :
भारत की एक प्रधान नदी जिसको धर्म ग्रन्थों में मोक्षदायिनी कहा गया है।
धर्म-ग्रन्थों के अनुसार राजा भगीरथ ने गङ्गा को स्वर्ग से पृथ्वी पर उतारा।