Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഖരം from മലയാളം dictionary with examples, synonyms and antonyms.

ഖരം   നാമം

Meaning : കുതിരയെ പോലുള്ള പക്ഷെ അതിലും ചെറിയ ഒരു നാല്ക്കാലി.

Example : കഴുത നിന്നു കൊണ്ട്‌ ഉറങ്ങുന്നു.

Synonyms : കഴുത, ഗർദ്ദഭം, ചക്രീവന്, ബാലേയം, രാസഭം, വാസം, ശീതളാശ്വം, ഹരം


Translation in other languages :

घोड़े की तरह का, पर उससे छोटा, एक चौपाया।

गधा खड़े-खड़े सोता है।
खर, गदहा, गधा, गर्दभ, रमण, रेणुरुषित, लंबकर्ण, लम्बकर्ण, शंकुकर्ण

Hardy and sure-footed animal smaller and with longer ears than the horse.

ass

Meaning : വാതകമോ ദ്രാവകമോ അല്ലാത്തതും നിയതമായ ആകൃതിയുള്ളതുമായ സാധനം

Example : ഖരം,ദ്രവം,വാതകം എന്നീമൂന്നവസ്ഥകളിലാണ്‍ പദാര്‍ഥം സ്ഥിതിചെയ്യുന്നത്


Translation in other languages :

वह जो निश्चित आयतन एवं आकार का हो या ना तरल हो ना गैस।

पदार्थ ठोस, द्रव और गैस इन तीन अवस्थाओं में पाया जाता है।
ठोस, ठोस पदार्थ