Meaning : കുളമ്പുള്ള മൃഗങ്ങളുടെ തലയുടെ രണ്ടു വശത്തു നിന്നും പൊട്ടി മുളക്കുന്ന കട്ടിയുള്ളതും, നീണ്ടതും, കൂര്ത്തതുമായ അവയവം.
Example :
ഈ കാളയുടെ ഒരു കൊമ്പു പൊട്ടിപ്പോയി.
Synonyms : എന്തെങ്കിലും ഉന്തിനില്ക്കുന്ന വസ്‌തു, ദന്തം, മൃഗത്തിന്റെ കൊമ്പു്, ശംഖു്
Translation in other languages :
One of the bony outgrowths on the heads of certain ungulates.
hornMeaning : ഒരു തരം വാള്.
Example :
മോഹന്‍ സോഹനെ വാളുകൊണ്ട് ആക്രമിച്ചു.
Translation in other languages :
A sword with a broad blade and (usually) two cutting edges. Used to cut rather than stab.
broadswordMeaning : ഒരുതരം നീണ്ട വാള്‍ അതിന്റെ മുനയാല്‍ നേരിട്ട് കുത്തി കൊലപ്പെടുത്തുവാന്‍ കഴിയും
Example :
കൊള്ളക്കാർ വടിവാള് കൊണ്ട് വീട്ടുടമയെ മുറിപ്പെടുത്തു
Synonyms : അസി, കരവാളം, കൃപാണം, കൌക്ഷേയകം, ചന്ദ്രഹാസം, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വടിവാൾ, വാൾ
Translation in other languages :
Meaning : ഒരു മൂര്ച്ചയുള്ള ആയുധം.
Example :
റാണി ലക്ഷ്മി ബായി വാളു വീശുന്നതില്‍ നിപുണ ആയിരുന്നു.
Synonyms : അസി, ഇരുമുന വാള്‍, കരവാളം, കൃപാണം, കൌക്ഷേയകം, ചന്ദ്രഹാസം, ചുരിക, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വജ്രം, വാളും പരിചയും, വാള്‍
Translation in other languages :