Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കർമ്മാരം from മലയാളം dictionary with examples, synonyms and antonyms.

കർമ്മാരം   നാമം

Meaning : നീളമുള്ള ദൃഢമായ മുട്ടുകളില്‍ അവിടവിടായി വേരുകളുള്ള മേയാനും കുട്ട മുതലായവ ഉണ്ടാക്കാനും ഉപയോഗിക്കുന്ന ഒരു സസ്യം.

Example : അവന് തന്റെ പൂന്തോട്ടത്തില്‍ മുള വച്ചു പിടിപ്പിക്കുന്നു.

Synonyms : ഇല്ലി, ഈറ്റ, ഓട, ഓടല്‍, കണ്ടകി, കണ്ടാലു, കല്ലുമുള, കാട്ടുചൂരല്‍, തൃണത്വജം, തേജനം, ത്വചിസാരം, ത്വസ്കാരം, ദൃഢഗ്രന്ഥി, ദൃഢപത്രം, ധനുഷ്യം, ധനുർദ്രുമം, നെല്ലിമുള, പിരമ്പ്‌, മസ്കരം, മഹാബലം, മുള, യവഫലം, വേണു, വേത്രം, വേല്‌, ശതപർവ്വം


Translation in other languages :

एक लम्बी, दृढ़ वनस्पति जिसके कांडों में जगह-जगह गाँठें होती हैं और जो छाजन, टोकरे आदि बनाने के काम आती है।

उसने अपने बगीचे में बाँस लगा रखा है।
त्वक्सार, पुष्पघातक, बंस, बाँस, यवफल, वंश, वेणु, शतपर्वा, शतफल

Woody tropical grass having hollow woody stems. Mature canes used for construction and furniture.

bamboo