Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ക്ഷീണിച്ച from മലയാളം dictionary with examples, synonyms and antonyms.

ക്ഷീണിച്ച   നാമവിശേഷണം

Meaning : ശക്തമായതല്ലാത്ത.

Example : മടിയുള്ളവനും പ്രയത്നം കൊണ്ട് ശക്തനാവുന്നു.

Synonyms : അലസതയുള്ള, ഉറപ്പില്ലാത്ത, മടിയുള്ള, ശോഷിച്ച


Translation in other languages :

जो प्रबल न हो।

प्रयत्न से मंद बुद्धि प्रबल बनाई जा सकती है।
अजोत, अप्रबल, कुंठित, कुंद, कुण्ठित, कुन्द, दुर्बल, निस्तेज, निस्तेज़, भोथरा, मंद, मंदा, मन्द, मन्दा

Slow and apathetic.

She was fat and inert.
A sluggish worker.
A mind grown torpid in old age.
inert, sluggish, soggy, torpid

Meaning : ചടച്ച, ശോഷിച്ച ശരീരമുള്ളവന്.

Example : ഒരു മെലിഞ്ഞ ശരീരക്കാരന്‍ ഓട്ടമത്സരത്തില് ഒന്നാം സമ്മാനം കൊണ്ടു പോയി.

Synonyms : അപര്യാപ്തമായ, കൃശമായ, ദുര്ബലമായ, മെലിഞ്ഞ, ലഘുവായ, ലോലമായ


Translation in other languages :

हल्के और पतले शरीर वाला। जिसकी कमर अत्यन्त क्षीण या पतली हो।

अनुदर कन्या ने नृत्य प्रतियोगिता में प्रथम स्थान प्राप्त किया है।
एक दुबला-पतला युवक इस दौड़ प्रतियोगिता में बाज़ी मार ले गया।
अनुदर, अरभक, अर्भक, कृशोदर, छरहरा, तनु, तन्वंग, दुबला, दुबला-पतला, धान-पान, पतला, पातर

Being of delicate or slender build.

She was slender as a willow shoot is slender.
A slim girl with straight blonde hair.
Watched her slight figure cross the street.
slender, slight, slim, svelte

Meaning : ക്ഷീണം വരുന്നത്.

Example : ക്ഷീണിതനായ ആള് തറയില്‍ കിടന്ന് ഉറങ്ങിപ്പോയി.

Synonyms : ക്ഷീണിതനായ, തളര്ന്ന


Translation in other languages :

जिसे तंद्रा आ रही है।

तंद्रिल व्यक्ति जमीन पर ही सो गया।
तंद्रिल, तन्द्रिल

Meaning : ബലം അഥവാ ശക്തി ഇല്ലാത്ത.

Example : ദുര്ബ്ബലനായ വ്യക്തിയെ ഉപദ്രവിക്കരുത്.

Synonyms : ദുര്ബ്ബലനായ, ശക്തിഹീനനായ


Translation in other languages :

Meaning : ക്ഷീണിച്ചുകഴിഞ്ഞ.

Example : ക്ഷീണിച്ച വഴിയാത്രക്കാരന്‍ മരത്തിന്റെ തണലില്‍ വിശ്രമിച്ചു കൊണ്ടിരിക്കുന്നു.

Synonyms : അവശനായ, തളര്ന്നു, വിവശനായ


Translation in other languages :

Depleted of strength or energy.

Tired mothers with crying babies.
Too tired to eat.
tired

Meaning : ശക്തിയില്ലാത്ത.

Example : വയസ്സ് കൂടുന്നതോടൊപ്പം മനുഷ്യന്‍ ശക്തിഹീനനാകുന്നു.

Synonyms : ക്ഷയിച്ച, ശക്തിഹീനമായ


Translation in other languages :

जिसमें क्षमता या शक्ति न हो।

उम्र होने के साथ-साथ ही आदमी क्षमताहीन हो जाता है।
लड़ते-लड़ते वह बेदम हो चुका था।
अक्षम, अशक्त, असमर्थ, क्षमताहीन, बेदम, शक्तिहीन, सामर्थ्यहीन