Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ക്ഷീണിക്കുക from മലയാളം dictionary with examples, synonyms and antonyms.

ക്ഷീണിക്കുക   ക്രിയ

Meaning : ക്ഷീണിക്കുക

Example : കുട്ടിയുടെ പിനാലെ ഓടിയോടി അമ്മ ക്ഷീണിച്ച് പോയി

Synonyms : തളരുക, പരവശനാവുക, പരവശയാവുക


Translation in other languages :

कोई काम करते-करते ऐसी स्थिति में पहुँचना कि मन में उस काम को करने का उत्साह न रह जाय।

माँ बच्चे को समझाते-समझाते थक गई पर वह सुनता ही नहीं।
थकना, हारना

Exhaust or get tired through overuse or great strain or stress.

We wore ourselves out on this hike.
fag, fag out, fatigue, jade, outwear, tire, tire out, wear, wear down, wear out, wear upon, weary

Meaning : പരിശ്രമിച്ച്‌ കഴിയുമ്പോള് വീണ്ടും പരിശ്രമിക്കാന്‍ പറ്റാത്ത പോലെ ദുർബലമാവുക

Example : ഇത്രയും ജോലി ചെയ്‌തിട്ടും ഞാന്‍ ക്ഷീണിച്ചില്ല.

Synonyms : അലുക്കുക, അസഹ്യപ്പെടുക, ആയാസപ്പെടുക, ഇടിയുക, ഉഴലുക, ക്ഷമകെടുക, ജുഗുപ്സ തോന്നുക, തളരുക, തളറ്ച്ചവരുക, ദുസ്സഹമാവുക, മടുക്കുക, മടുപ്പുവരുക, മുഷിയുക, വലയുക, വാടുക


Translation in other languages :

परिश्रम करते-करते इतना शिथिल होना की फिर और परिश्रम न हो सके।

इतना काम करने के बाद भी मैं नहीं थका।
अघाना, क्लांत होना, थकना, श्रांत होना

Exhaust or get tired through overuse or great strain or stress.

We wore ourselves out on this hike.
fag, fag out, fatigue, jade, outwear, tire, tire out, wear, wear down, wear out, wear upon, weary

Meaning : മുമ്പുള്ള അവസ്ഥയെക്കാൾ മാറുക

Example : തെറ്റായ രീതിയിൽ വ്യായാമം ചെയ്യുന്നതുകൊണ്ട് ചിലപ്പോൾ എല്ലുകൾ ക്ഷീണിക്കുന്നു


Translation in other languages :

पहले की अवस्था से पतला या छोटा होना या क्षीण होना (विशेषकर किसी बीमारी आदि के कारण)।

गलत तरीके से व्यायाम करने से भी कभी-कभी हड्डियाँ गलती हैं।
गलना

Grow weak and thin or waste away physically.

She emaciated during the chemotherapy.
emaciate

Meaning : കാന്തിയില് അഴുക്കു വീഴുക.

Example : ചീത്ത വര്ത്തമാനം കേട്ടിട്ടു് അവന്റെ മുഖം വിളറിപ്പോയി.

Synonyms : കൂമ്പുക, തളരുക, ദു, നിറം മങ്ങുക, നിഷ്പ്രഭമാകുക, ബലം കുറയുക, മങ്ങുക, മ്ലാനമാകുക, രക്തപ്രസാദമില്ലാതാകുക, വഴങ്ങുക, വാടുക, വാട്ടം, വിളറുക, വിവര്ണ്ണമാകുക, ശോഭ കുറയുക, ശോഷിക്കുക


Translation in other languages :

कांति का मलिन पड़ना।

बुरी ख़बर सुन कर उसका चेहरा मुरझा गया।
उतरना, कुम्हलाना, मुरझाना, मुर्झाना, म्लान होना

Lose freshness, vigor, or vitality.

Her bloom was fading.
fade, wither

Meaning : ക്ഷീണിക്കുക

Example : രോഗിയുടെ ശരീരം പ്രത് ദിനം ക്ഷീണിച്ച് വരുന്നു

Synonyms : ഉണങ്ങുക, ക്ഷയിക്കുക, മെലിയുക


Translation in other languages :

शरीर के माँसल भाग का कम होना।

रोगी का शरीर दिन-प्रतिदिन छँट रहा है।
छँटना

Become weaker.

The prisoner's resistance weakened after seven days.
weaken

Meaning : ശാരീരികമായ അല്ലെങ്കില്‍ മാനസികമായ ശക്തി കുറഞ്ഞു പോവുക

Example : ഇത്രയും കഷ്ടപാടുകള്ക്കി്ടയിലും റഹീം തകര്ന്നില്ല

Synonyms : തകരുക, തളരുക