Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ക്ഷമ from മലയാളം dictionary with examples, synonyms and antonyms.

ക്ഷമ   നാമം

Meaning : മറ്റൊരാള്‍ വഴി ഉണ്ടായ കഷ്ടം സഹിച്ച് അതിനു പ്രതികാരമോ ശിക്ഷയോ ആഗ്രഹിക്കാത്തത്.

Example : ക്ഷമ വീരന്മാരുടെ ആഭൂഷണമാണ്.

Synonyms : മാപ്പ്


Translation in other languages :

चित्त की वह वृत्ति जिससे मनुष्य दूसरे द्वारा पहुँचाया हुआ कष्ट सह लेता है और उसके प्रतिकार या दंड की इच्छा नहीं करता।

क्षमा वीरों का आभूषण है।
अफ़ू, अफू, क्षमा, तितिक्षा, निष्कृति, मर्षण, माफ़ी, माफी, मुआफ़ी

Compassionate feelings that support a willingness to forgive.

forgiveness

Meaning : മനസ്സിനെ അഥവാ ചിന്തകളെ നിയന്ത്രിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : സംയമനം പാലിച്ചാല്‍ രോഗങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയും.

Synonyms : അച്ചടക്കം, നിയന്ത്രണം, മിതത്വം, സംയമനം


Translation in other languages :

मन या चित्त की वृत्तियों को वश में रखने की क्रिया।

संयम द्वारा रोगों से बचा जा सकता है।
आत्मनिग्रह, आत्मनियंत्रण, आत्मसंयम, संयम

The trait of resolutely controlling your own behavior.

possession, self-command, self-control, self-possession, self-will, will power, willpower

Meaning : മനസ്സിനെ നിയന്ത്രിച്ചു വെക്കുന്നത്.

Example : അമ്മ കാലത്തു മുതല്‍ ക്ഷമയോടു കൂടി ഇരിക്കുന്നുണ്ടായിരുന്നു, എന്നാല്‍ അച്ഛനെ കണ്ടപ്പോള്‍ മുതല്‍ ചാടി എഴുന്നേറ്റു.

Synonyms : സഹനം


Translation in other languages :

मनोभाव आदि को नियंत्रित रखने की क्रिया।

माँ सुबह से ज़ब्त किए बैठी थीं और पिताजी के आते ही फट पड़ी।
जब्त, ज़ब्त