Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ക്ഷണിക്കുക from മലയാളം dictionary with examples, synonyms and antonyms.

ക്ഷണിക്കുക   ക്രിയ

Meaning : ആരിലെങ്കിലും നിന്ന് കുറച്ചു കിട്ടുന്നതിനു വേണ്ടി ആഗ്രഹം പ്രകടിപ്പിക്കുക.

Example : അവന്‍ താങ്കളില്‍ നിന്ന് കുറച്ച് അപേക്ഷിച്ചു കൊണ്ടിരിക്കുന്നു.

Synonyms : അപേക്ഷിക്കുക, അഭ്യർത്ഥിക്കുക, അർത്ഥിക്കുക, ആവശ്യപ്പെടുക, ഇരക്കുക, കെഞ്ചുക, കേള്ക്കു ക, ചോദിക്കുക, തേടുക, മന്നാടുക, യാചിക്കുക


Translation in other languages :

किसी से कुछ लेने के लिए इच्छा प्रकट करना।

वह आपसे कुछ माँग रहा है।
अर्थना, फरमाइश करना, फर्माइश करना, फ़रमाइश करना, फ़र्माइश करना, माँगना, मांगना, हाथ पसारना, हाथ फैलाना

Express the need or desire for.

She requested an extra bed in her room.
She called for room service.
When you call, always ask for Mary.
ask for, bespeak, call for, quest, request

Meaning : എവിടേയ്ക്ക് എങ്കിലും പോകുന്നതിനായി ഏതെങ്കിലും തരത്തിലുള്ള വാഹനം അല്ലെങ്കില്‍ വഴി ഉപയോഗപ്പെടുത്തുക

Example : മുംബൈ പോകാനായി ഞാന്‍ പത്തുമണിയുടെ തീവണ്ടി പിടിച്ചുഞങ്ങള്‍ അങ്ങോട്ട് പോകുന്നതിനായി ഒരു റിക്ഷ വിളിച്ചു

Synonyms : ആശ്രയിക്കുക, ഒച്ചവയ്ക്കുക, വിളിക്കുകപിടിക്കുക

Meaning : ക്ഷണം നല്കുക

Example : അവന്‍ അവന്റെ കല്യാണത്തിന് ഞങ്ങളെല്ലാവരേയും ക്ഷണിച്ചു


Translation in other languages :

Request the participation or presence of.

The organizers invite submissions of papers for the conference.
call for, invite