Meaning : വണ്ടി കഴുകാനും ഡ്രൈവറെ സഹായിക്കാനും വേണ്ടി നിര്ത്തിയിരിക്കുന്ന ആള്
Example :
ക്ലീനര്‍ അതി രാവിലെ തന്നെ ട്രക്ക് വൃത്തിയാക്കികൊണ്ടിരുന്നു.
Synonyms : കിളി
Translation in other languages :
वाहन की साफ-सफाई और चालक की मदद के लिए वाहन पर रहनेवाला व्यक्ति।
खलासी सुबह-सुबह ट्रक की साफ-सफाई कर रहा है।