Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ക്രൂരത from മലയാളം dictionary with examples, synonyms and antonyms.

ക്രൂരത   നാമം

Meaning : അധാര്മ്മികനാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : നിങ്ങളുടെ ക്രൂരത ഒരു ദിവസം നിങ്ങളെ തന്നെ നശിപ്പിക്കും.

Synonyms : നിര്ദ്ദയത്വം, പൈശാചികത, മുരട്ടു സ്വഭാവം, മൃഗീയത


Translation in other languages :

बदमिजाज होने की अवस्था या भाव।

तुम्हारी बदमिजाजी एक दिन तुम्हारे लिए ही घातक होगी।
दुश्शीलता, बदमिज़ाजी, बदमिजाजी

ക്രൂരത   നാമവിശേഷണം

Meaning : ദയ ഇല്ലാത്തവന്.

Example : കംസന് ഒരു ക്രൂരനായ വ്യക്‌തിയായിരുന്നു .വസുദേവരേയും ദേവകിയേയും കാരാഗൃഹത്തില്‍ പൂട്ടി ഇട്ടു.

Synonyms : കാഠിന്യം, ക്രൂരമായ പെരുമാറ്റം, ദയാഹീനമായ, നിര്ദ്ദയത്വം, ഭയങ്കര, ഹൃദയകാഠിന്യം


Translation in other languages :

Without mercy or pity.

An act of ruthless ferocity.
A monster of remorseless cruelty.
pitiless, remorseless, ruthless, unpitying