Meaning : വ്യവസ്ഥ ചെയ്യിക്കുന്ന പ്രവര്ത്തനം അല്ലെങ്കില്‍ ഭാവം.
Example :
ഒരോ ജോലിയുടെയും ക്രമീകരണം ശരിയായിരിക്കണം.
Translation in other languages :
व्यवस्था करने की क्रिया या भाव।
हर काम का व्यवस्थापन ठीक होना चाहिए।Meaning : ക്രമത്തില്‍ ആകുന്ന അവസ്ഥ.
Example :
ക്രമം അസരിച്ചുള്ള കടകള്‍ വഴിയുടെ ശോഭ വര്ദ്ധിപ്പിക്കുന്നു.
Synonyms : ക്രമം
Translation in other languages :
A condition of regular or proper arrangement.
He put his desk in order.Meaning : ഏതെങ്കിലും വസ്തുവിനെ യഥാസ്ഥാനത്ത് അല്ലെങ്കില് ശരിയായ ക്രമത്തില്‍ അടുക്കുന്ന പ്രക്രിയ.
Example :
ക്ലാസ്സിന്റെ പദ്ധതി എല്ലാവരുടേയും മനസ്സ് മോഹിപ്പിച്ചു.
Synonyms : പദ്ധതി
Translation in other languages :