Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ക്രമമായ from മലയാളം dictionary with examples, synonyms and antonyms.

ക്രമമായ   നാമവിശേഷണം

Meaning : ക്രമമായിട്ടുള്ളത്.

Example : ഭൂമിയില്‍ ജീവികളുടെ ക്രമമായ വികാസം ഉണ്ടായിട്ടുണ്ട്.


Translation in other languages :

In regular succession without gaps.

Serial concerts.
consecutive, sequent, sequential, serial, successive

Meaning : നിയമാനുസരണം ഉചിതമായ

Example : നിയമാനുസരണമായ കാര്യം ചെയുമ്പോൾ മനസ്സിന് ശാന്തത ലഭിക്കുനു

Synonyms : കൃത്യമായ, നിയമാനുസരണമായ


Translation in other languages :

नियमानुसार उचित या ठीक।

विहित कर्म करने से मन शांत रहता है।
विहित