Meaning : ഒരു നിശ്ചിത കാലഘട്ടം മുതല്‍ മറ്റൊരു നിശ്ചിത കാലഘട്ടം വരെയുള്ള സമയം.
Example :
ഈ പണി ചെയ്യുന്നതിനായി നിശ്ചിത സമയം കൂട്ടുവാന്‍ സാധിക്കില്ല.
Synonyms : നിശ്ചിത സമയം
Translation in other languages :
किसी एक नियत समय से दूसरे नियत समय तक का काल।
इस काम के लिए नियत काल को बढ़ाया नहीं जा सकता।