Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ക്രമപ്പെടുത്തിയ from മലയാളം dictionary with examples, synonyms and antonyms.

ക്രമപ്പെടുത്തിയ   നാമവിശേഷണം

Meaning : ഏതെങ്കിലും പ്രകാരത്തിലുള്ള വ്യവസ്ഥ അല്ലെങ്കില്‍ നിയമം ഉള്ളത്.

Example : അവന്‍ മുറിയുടെ വ്യവസ്ഥപ്പെടുത്തിയ സാധനങ്ങളെ പരത്തി ഇട്ടു.

Synonyms : വ്യവസ്ഥപ്പെടുത്തിയ


Translation in other languages :

जिसमें किसी प्रकार की व्यवस्था या नियम हो।

उसने कमरे की व्यवस्थित वस्तुओं को बिखेर दिया।
ठीक, तरतीबदार, प्रबंधित, विन्यस्त, व्यवस्थित, समाहित, सलीकेदार

Methodical and efficient in arrangement or function.

How well organized she is.
His life was almost too organized.
organized

Meaning : നിയമം, സമയം എന്നിവയാല്‍ ബന്ധിക്കപ്പെട്ടത്

Example : ക്രമപ്പെടുത്തിയ ജീവിതം നയിക്കുന്നതിലൂടെ മനുഷ്യന് സന്തോഷവാനാകുന്നു

Synonyms : ചിട്ടയായ


Translation in other languages :

नियम,संयम आदि से बँधा हुआ।

संयत जीवन जीने से मनुष्य सुखी रहता है।
संयत

Restrained or managed or kept within certain bounds.

Controlled emotions.
The controlled release of water from reservoirs.
controlled