Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കോവല്‍ from മലയാളം dictionary with examples, synonyms and antonyms.

കോവല്‍   നാമം

Meaning : ഒരു തരം വള്ളിയില് നിന്ന് ലഭിക്കുന്ന പടവലത്തിന്റെ ആകൃതിയിലുള്ള കായ.

Example : ഷീല കോവയ്ക്കയുടെ കൂട്ടാന്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നു.

Synonyms : കോവയ്ക്ക, തുണ്ഡികേരി, പീലുപര്ണ്ണി, ബിംബിക, രക്തഫല


Translation in other languages :

Meaning : ഒരു തരം വള്ളി.

Example : കോവലിന്റെ കായ്കള്‍ കൊണ്ട് പച്ചക്കറിക്കറി ഉണ്ടാക്കുന്നു.

Synonyms : കോവയ്ക്ക, തുണ്ഡികേരി, പീലുപര്ണ്ണി, ബിംബിക, രക്തഫല


Translation in other languages :

एक प्रकार की बेल।

नेनुए के फलों की तरकारी बनती है।
घेवड़ा, नेनुआ, नेनुआँ, नेनुवा, महाकोशातकी

The loofah climber that has cylindrical fruit.

loofah, luffa cylindrica, vegetable sponge