Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കോളനി from മലയാളം dictionary with examples, synonyms and antonyms.

കോളനി   നാമം

Meaning : പുറമേയുള്ള കീടാണുക്കള്‍ മുതലായവ ഒത്തൊരുമിച്ച് കൂടുന്ന സ്ഥലം.

Example : മഴ ദിവസങ്ങളില് കെട്ടിക്കിടക്കുന്ന വെള്ളം കാരണം രോഗാണുക്കളുടെയും കൊതുകുകളുടെയും കോളനി രോഗങ്ങള്ക്കു കാരണമാകുന്നു.


Translation in other languages :

किसी स्थान पर एकत्रित बाहरी तत्वों, कीटाणुओं आदि का समूह।

बरसात के दिनों में जगह-जगह एकत्रित जल के कारण रोगाणुओं, मच्छरों आदि का होनेवाला उपनिवेश, बीमारी का कारण बनता है।
उपनिवेश, कालोनी, कॉलोनी

(microbiology) a group of organisms grown from a single parent cell.

colony

Meaning : മറ്റു സ്ഥലങ്ങളില് നിന്ന് വന്ന് താമസിക്കുന്ന ജനങ്ങളുടെ വാസസ്ഥലം.

Example : ആരംഭത്തില് ബ്രിട്ടീഷുകാര്‍ ഭാരതത്തില് അനേകം സ്ഥലങ്ങളില്‍ തങ്ങളുടെ കോളനികള്‍ സ്ഥാപിച്ചു.

Synonyms : കുടികിടപ്പുസ്ഥലം, കുടിപാര്പ്പു സ്ഥലം


Translation in other languages :

अन्य स्थान से आये हुए लोगों की बस्ती।

शुरु-शुरु में अंग्रेजों ने भारत में अनेक जगहों पर अपना उपनिवेश स्थापित किया।
उपनिवेश, कालोनी, कॉलोनी

Meaning : ജനങ്ങള്‍ വീടു വെച്ചു താമസിക്കുന്ന സഥലം.

Example : ഗണപതി പൂജക്കു വേണ്ടി കോളനിയിലെ മുഴുവന്‍ ആള്ക്കാരും ഒന്നിച്ചു ചേര്ന്നു.


Translation in other languages :

वह स्थान जहाँ कुछ लोग अपने परिवार के साथ घर बनाकर या बने-बनाये घरों में रहते हैं।

गणपति पूजा के लिए सारी कॉलोनी के लोग इकट्ठे हुए हैं।
अबादानी, अवसथ, आबादानी, आबादी, आवसथ, आवादानी, कालोनी, कॉलोनी, बस्ती

An area where a group of families live together.

settlement