Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കോല് from മലയാളം dictionary with examples, synonyms and antonyms.

കോല്   നാമം

Meaning : മരം അല്ലെങ്കില്‍ ഇരുമ്പു കൊണ്ടുണ്ടാക്കിയ നീണ്ടതും ഉരുണ്ടതുമായ കുറച്ചു വണ്ണമുള്ള കഷണം.

Example : ഇവിടെ വെച്ച വടിയിന്മേല്‍ തുരുമ്പു വന്നു തുടങ്ങി.

Synonyms : വടി


Translation in other languages :

धातु का लंबा और गोलनुमा थोड़ा मोटा टुकड़ा।

यहाँ रखी छड़ में जंग लग गई है।
छड़, सरिया

A long thin implement made of metal or wood.

rod

Meaning : ഒരു ചെടിയുടെ തണ്ടു കൊണ്ടു ചെറിയ കുട്ട അല്ലെങ്കില്‍ കൂട, കസേര മുതലായവ നിര്മ്മിക്കുന്നു.

Example : മോഹന് തന്റെ വീടിന്റെ പിന്നാലെ ചൂരല് പിടിപ്പിച്ചുകൊണ്ടിരിക്കുന്നു.

Synonyms : അടിക്കാന്‍ ഉപയോഗിക്കുന്ന വടി, ഊന്നു വടി, കമ്പൂ്‌, കരദണ്ഡം, ചുള്ളിക്കമ്പു്‌, ചൂരല്വടി, ദണ്ടു്‌, പിരമ്പു്‌, മുള്ളുള്ള ഒരു തരം ചെടി, യഷ്ടി, വടി, വേത്രം, വേത്രയഷ്ടി, വേത്രലതിക


Translation in other languages :

पूर्वी एशिया और उसके आस-पास के टापुओं में जलाशयों के पास अधिकता से होने वाली एक लता जिसके डंठलों से छड़ियाँ बनती हैं तथा टोकरियाँ, कुर्सियाँ, झूले आदि बुने जाते हैं।

मोहन ने अपने घर के पीछे बेंत लगा रखा है।
निचुल, पत्रमाल, बनीर, बेंत, मंजरीक, योगिदंड, वंजुल, वानीर, वेत्र, सुषेण

A plant with a weak stem that derives support from climbing, twining, or creeping along a surface.

vine

Meaning : വെള്ളത്തിന്റെ ആഴം അളക്കുന്നതിനുള്ള യന്ത്രം

Example : ആ അധോലംബം കൊണ്ടുവരു കിണറ്റിലെ വെള്ളം എത്രയുണ്ടെന്ന് നോക്കാം

Synonyms : അധോലംബം


Translation in other languages :

पानी की गहराई नापने का यंत्र।

जरा अधोलंब तो लाओ, देखें कुएँ में कितना पानी है।
अधोलंब, अधोलम्ब