Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കോലാഹലം from മലയാളം dictionary with examples, synonyms and antonyms.

കോലാഹലം   നാമം

Meaning : ജനനങ്ങള്ക്കിടയില്‍ പരക്കുന്ന പരിഭ്രാന്തിയാല്‍ ഉണ്ടാകുന്ന കോലാഹലം

Example : കൊള്ളക്കാര്‍ ഗ്രാമത്തില്‍ വന്നതും ഗ്രാമീണര്ക്കിടയില്‍ കോലാഹലം ഉയര്ന്നു

Synonyms : ബഹളം


Translation in other languages :

जन साधारण में घबराहट फैलने के कारण होने वाला कोलाहल और दौड़-धूप।

गाँव में डाकुओं के आते ही खलबली मच गई।
आवटना, खलबल, खलबली, हल-चल, हलचल

A violent disturbance.

The convulsions of the stock market.
convulsion, turmoil, upheaval

Meaning : ശല്യത്തോടുകൂടിയുള്ള ചാട്ടവും തുള്ളലും.

Example : രണ്ടോ നാലോകുട്ടികള്‍ എവിടെയെങ്കിലും ഒത്തുകൂടിയാല്‍ മതി അവിടെ ബഹളം ആരംഭിക്കുകയായി

Synonyms : ബഹളം, ശല്യം


Translation in other languages :

उपद्रवयुक्त उछल कूद।

जहाँ भी दो-चार बच्चे जमा हो जाते हैं, हुड़दंग शुरू कर देते हैं।
हंगामा, हुड़दंग

Unrestrained merrymaking.

revel, revelry

Meaning : ഉത്സവം മുതലായവയില്‍ ഉണ്ടാകുന്ന ആനന്ദ പരമായ ബഹളം.

Example : തെരുവിലെ കോലാഹലം കണ്ടപ്പോള്‍ ഞങ്ങള്ക്ക് മനസിലായി ഇന്ന് എന്തോ ഉത്സവം ആണെന്ന് കല്യാണത്തിന് വലിയ കോലാഹലമായിരുന്നു.

Synonyms : ബഹളം


Translation in other languages :

उत्सव, त्योहार आदि पर या किसी अन्य कारण से किसी स्थान पर बहुत से लोगों के आते-जाते रहने की क्रिया, अवस्था या भाव।

मुहल्ले में चहल-पहल देखकर हम समझ गये की आज कोई उत्सव है।
अबादानी, आबादानी, आवादानी, गहमा-गहमी, गहमागहमी, चहल पहल, चहल-पहल, चहलपहल, चाल, धूम, धूम धड़क्का, धूम-धड़क्का, धूम-धाम, धूमधड़क्का, धूमधाम, रौनक, रौनक़

Meaning : ശരീരവും കൂടി ഇളകുന്ന വിധത്തില് വളരെയധികം ജനങ്ങള്‍ ഒരുമിച്ച് ഒച്ച വയ്ക്കുന്ന പ്രക്രിയ.

Example : കുട്ടികള്‍ മച്ചിന്പുറത്ത് ബഹളം വെച്ചുകൊണ്ടിരിക്കുന്നു.

Synonyms : ആരവം, ഒച്ച, ബഹളം


Translation in other languages :

बहुत से लोगों की एकसाथ शोर मचाने की क्रिया जिसमें शरीर भी हिले डुले।

बच्चे छत पर हुल्लड़ मचा रहे हैं।
ऊधम, धमा चौकड़ी, धमार, धमाल, धम्माल, धूम, हुल्लड़, हो हल्ला, हो-हल्ला

The act of making a noisy disturbance.

commotion, din, ruckus, ruction, rumpus, tumult

Meaning : കോലാഹലം

Example : കോലാഹലത്തിനിടയില്‍ ഒന്നും ശരിക്കും നടക്കില്ല

Synonyms : അലങ്കോലം, ബഹളം


Translation in other languages :

कच-कच होने की अवस्था या भाव।

कचकचाहट में कोई भी काम ठीक तरह से नहीं हो पाता।
कचकचाहट

Meaning : ഉറക്കെ ഉറക്കെ സംസാരിക്കുന്നതു വഴി ഉണ്ടാകുന്ന ശബ്ദം.

Example : ക്ലാസ് മുറിയില്‍ നിന്നു അദ്ധ്യാപകന്‍ പുറത്തേക്കു പോകുമ്പോഴേക്കും കുട്ടികള് കോലാഹലം തുടങ്ങി.

Synonyms : ആരവം, ഒച്ചപ്പാട്, ബഹളം


Translation in other languages :

ऊँची आवाज़ में बोलने या चिल्लाने आदि से उत्पन्न अस्पष्ट आवाज।

कक्षा से अध्यापकजी के बाहर निकलते ही छात्रों ने शोरगुल शुरू कर दिया।
अंदोर, अन्दोर, कोलाहल, खल-बल, खलबल, चिल्लपों, चिल्लपौं, चिल्लमचिल्ला, बमचख, शोर, शोर गुल, शोर शराबा, शोर-गुल, शोर-शराबा, शोरगुल, शोरशराबा, संह्लाद, सोर, हंगामा, हल्ला, हल्ला-गुल्ला, हल्लागुल्ला, हो-हल्ला, हौरा

A loud and disturbing noise.

racket

Meaning : കോലാഹലം ഉണ്ടാകുന്ന അവസ്ഥ

Example : രാത്രിയില്‍ കോലാഹലം കേട്ട് എല്ലാ‍വരും പരിഭ്രാന്തരായി

Synonyms : കലഹം, കളകളം, ബഹളം


Translation in other languages :

चटचट करने की अवस्था या भाव।

रात में चटचटाहट की आवाज़ सुनकर सब घबरा गए।
चटकाहट, चटचटाहट