Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കോരി from മലയാളം dictionary with examples, synonyms and antonyms.

കോരി   നാമം

Meaning : തോട് കുഴിക്കുന്നവരുടെ ആയുധം

Example : കോരിക്ക് ചട്ടുകത്തിന്റെ ആകൃതിയാണുള്ളത്


Translation in other languages :

नालबंदों का एक औजार।

जमुरी चिमटी के आकार की होती है।
जमुरी

Meaning : ഇരുമ്പിന്റെ ചെറിയതും ഖനം കുറഞ്ഞതുമായ ഒരു ഉപകരണം ഇതിന്റെ സഹായത്തോടെ കെട്ടി വച്ചിരിക്കുന്ന ചാക്കില് നിന്ന് അരി ഗോതമ്പ് എന്നിവ മറ്റുള്ളവരെ കാണിച്ച് കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ എടുത്ത് കാണിക്കുന്നു

Example : ഉപഭോക്താവിനെ കാണിക്കുന്നതിനായിട്ട് കടക്കാരന് കോരി കൊണ്ട് അരി കോരിയെടുത്തു


Translation in other languages :

लोहे का एक छोटा, पतला, लम्बा उपकरण जिसकी सहायता से बन्द बोरे में से नमूने के तौर पर गेहूँ, चावल आदि निकालते हैं।

ग्राहकों को दिखाने के लिए दुकानदार बोरे से परखी द्वारा चावल निकाल रहा है।
परखी

A device that requires skill for proper use.

instrument

Meaning : ചൂളയിലെ തീ ഇളക്കിയിടുന്നതിനുള്ള ഉപകരണം

Example : കൊല്ലൻ കോരി കൊണ്ട് ആലയിലെ തീ ഇളക്കിയിട്ടു

Synonyms : തവി


Translation in other languages :

भट्टी के अंगारों को हिलाने या ऊपर नीचे करने का औजार।

लोहार कुरेदनी से भट्टी की आग को कुरेद रहा है।
अँकुसी, अंकुसी, कुरेदनी, कुरेलनी

Fire iron consisting of a metal rod with a handle. Used to stir a fire.

fire hook, poker, salamander, stove poker

Meaning : കൊല്ലന്റെ കൈയിലുള്ള ഒരു ആയുധം അത് ചെമ്പിന്റെയോ ഇരുമ്പിന്റെയോ ആയിരിക്കും

Example : കൊല്ലന്‍ കോരികൊണ്ട് അടുപ്പിലെ ചാരം പുറത്തെടുത്തു

Synonyms : കരണ്ടി


Translation in other languages :

ठठेरों का एक औज़ार जो लोहे या पीतल का होता है।

ठठेरा अंकुसी से भट्ठी की राख निकाल रहा है।
अंकुसी

Meaning : കുടത്തിൽ നിന്ന് വെള്ളം എടുക്കാനുള്ള ചെറിയ പാത്രം

Example : സീത കോരി കൊണ്ട് കുടത്തിൽ നിന്ന് വെള്ളം എടുത്തു

Synonyms : കപ്പ്


Translation in other languages :

मटके से पानी निकालने का छोटा पात्र।

सीता ने कढु़ए द्वारा मटके से पानी निकाला।
कढ़ुआ, कढ़ुवा