Meaning : കഠിനം അല്ലെങ്കില് ദൃഢമല്ലാത്ത
Example :
അവന്റെ കൈ വളരെ മൃദുവാണ്.
Synonyms : പേലവമായ, മൃദുലമായ, മൃദുവായ, ലോലമായ, സുകുമാരമായ
Translation in other languages :
Meaning : ദൃഢമല്ലാത്തത്.
Example :
സൂക്ഷ്മമായ വസ്‌തുക്കള്‍ എളുപ്പത്തില്‍ പൊട്ടുന്നു.
Synonyms : എളുപ്പം പൊട്ടുന്ന, പേലവമായ, മോഹനമായ, ലോലമായ, വിദഗ്ദ്ധമായ, സുകുമാരമായ, സൂക്ഷ്മഗ്രാഹിയായ, സൂക്ഷ്മമായ
Translation in other languages :