Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കോപ്പി from മലയാളം dictionary with examples, synonyms and antonyms.

കോപ്പി   നാമം

Meaning : പുസ്തകം അല്ലെങ്കില്‍ പത്രത്തിന്റെ പകർപ്പ്

Example : ദിവസവും വര്ത്തമാനപത്രത്തിന്റെ ആയിരക്കണക്കിന് കോപ്പികൾ വില്ക്കുന്നു

Synonyms : പ്രതി


Translation in other languages :

पुस्तक या समाचार-पत्र की नकल।

प्रतिदिन समाचार पत्रों की कई हज़ार प्रतियाँ बिकती हैं।
कापी, कॉपी, प्रति

Meaning : ലേഖനം മുതലായവയുടെ അക്ഷരാംശ സ്വരൂപം

Example : സർട്ടിഫിക്കറ്റിന്റെ മറ്റൊരു കോപ്പിക്കായി സ്കൂളില് അപേക്ഷ നല്കി:

Synonyms : പകര്പ്പ്


Translation in other languages :

लेख आदि का अक्षरशः स्वरूप।

परीक्षा प्रमाण पत्र की एक और प्रति के लिए विद्यालय में आवेदन दिया है।
अनुलिपि, आदर्श, कापी, कॉपी, नकल, नक़ल, प्रति, प्रतिलिपि, प्रतिलेख

A reproduction of a written record (e.g. of a legal or school record).

copy, transcript