Meaning : മറ്റൊരാള്ക്ക് ദേഷ്യം വരുത്തുന്ന കാര്യം ചെയ്യുക
Example :
അവന്റെ നിരര്ത്ഥകമായ വാക്കുകള്‍ എന്നില്‍ കോപം വരുത്തി
Synonyms : ദേഷ്യംവരുത്തുക
Translation in other languages :
कुछ ऐसा काम करना कि सामनेवाला क्रोधित हो।
उसकी फालतू की बातें मुझे गुस्सा दिलाती हैं।