Meaning : ഒരാളില് നിന്ന് ബലമായി പിടിച്ചു വാങ്ങുക.
Example :
കൊള്ളക്കാര്‍ യാത്രക്കാരുടെ എല്ലാ സാധനങ്ങളും തട്ടിപ്പറിച്ചു.
Synonyms : തട്ടിപ്പറിക്കുക, പിടിച്ചുപറിക്കുക
Translation in other languages :
Meaning : കൊള്ളയടിക്കുക
Example :
ഇവിടെ കൊള്ളക്കാരൻ വഴിയാത്ര്ക്കാരെ കൊള്ളയടിക്കുന്നു
Meaning : കൊള്ളയടിക്കുക
Example :
കള്ളന്മാർ വീടു മുഴുവനും കൊള്ളയടിക്കുന്നു
Translation in other languages :
Meaning : പറ്റിച്ചു പണവുമായി കടന്നു കളയുക
Example :
അവന്‍ ആള്ക്കാരെ പറ്റിച്ചു പണം കവരുന്നു.
Synonyms : അന്യായമായി ആര്ജ്ജിക്കുക, അന്യായമായി കൈവശപ്പെടുത്തുക, അപഹരിക്കുക, കബളിപ്പിക്കുക, കവരുക, കവര്ച്ച നടത്തുക, കവര്ന്നെടുക്കുക, കുത്തിക്കവരുക, കൈയടക്കുക, ഗൃഹഭേദനം നടത്തുക, പിടിച്ചു പറ്റുക, പീടിച്ചു പറിക്കക, ബലം പ്രയോഗിച്ചു ഈടാക്കുക, ബലമായി പിടിച്ചെടുക്കുക, മോഷ്ടിക്കുക, ലുണ്ഠനടത്തുക, ലൂഷണം ചെയ്യുക, വഞ്ചിച്ചു നേട്ടമുണ്ടാക്കുക
Translation in other languages :
Meaning : അനുചിതമായ രീതിയില്‍ നേടുക
Example :
ഇന്ന് കുട്ടികള്ക്ക് അഡ്മിഷന്‍ നല്കുന്നതിനായി സംഭാവന എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊള്ളയടിക്കുന്നു
Translation in other languages :
अनुचित रूप से लेना।
आजकल बच्चों को दाखिला देने के लिए डोनेशन के नाम पर शिक्षण संस्थाएँ लूट रही हैं।Meaning : പതുക്കെ പതുക്കെ തെറ്റായ രീതിയില്‍ മറ്റുള്ളവരുടെ പണം, സമ്പത്ത് എന്നിവ കൈവശപ്പെടുത്തുക
Example :
ജന്മി തന്റെ സുഖലോലുപതയ്ക്കായി പാവപ്പെട്ടവരെ ചൂഷണം ചെയ്തു
Synonyms : ചൂഷണം ചെയ്യുക, മോഷ്ടിക്കുക
Translation in other languages :
धीरे-धीरे अनुचित रूप से किसी का धन, सम्पति आदि ले लेना।
जमींदार अपने आराम के लिए गरीबों को चूसते थे।Meaning : ആരോടെങ്കിലും ബലപ്രയോഗം നടത്തിയോ ഭയപ്പെടുത്തിയോ അവരുടെ എന്തെങ്കിലും വസ്‌തു എടുക്കുക.
Example :
ഈ വഴിയില്‍ കൊള്ളക്കാര്‍ വഴിയാത്രക്കാരെ കൊള്ളയടിച്ചു.
Synonyms : അപഹരിക്കുക, കവര്ന്നെടുക്കുക, കവർച്ച ചെയ്യുക, പിടിച്ചു പറിക്കുക
Translation in other languages :
Meaning : ഒരുപാട് വില ഈടാക്കുക
Example :
ഇന്നത്തെ കച്ചവടക്കാര്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു
Translation in other languages :