Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൊള്ളയടിക്കല് from മലയാളം dictionary with examples, synonyms and antonyms.

Meaning : കൊള്ളയടിക്കുന്ന പ്രക്രിയ.

Example : കൊള്ളക്കാരന്‍ സേഠിന്റെ വീട് കൊള്ളയടിച്ചതിനു ശേഷം ഒരു പ്രയാസവുമില്ലാതെ പോയി.


Translation in other languages :

लूटने की क्रिया या भाव।

डाकू सेठ के घर को लूटने के बाद आराम से चले गए।
अपहार, लूट, लूटना

Plundering during riots or in wartime.

looting, robbery

Meaning : ആളുകളെ അടിച്ചും ദ്രോഹിച്ചും അവരുടെ ധനം തട്ടിയെടുക്കുക

Example : കൊള്ളക്കാര്‍ ഠാക്കൂറിന്റെ വീട്ടില്‍ തള്ളിക്കയറി കൊള്ളയടിച്ചു

Synonyms : കൊള്ള


Translation in other languages :

लोगों को मार-पीट कर उनका धन छीनने की क्रिया।

डाकुओं ने ठाकुर के घर में घुसकर बहुत लूटमार की।
अवलेखा, ताराज, लूट खसोट, लूट-खसोट, लूट-पाट, लूटखसोट, लूटपाट, लूटमार

Plundering during riots or in wartime.

looting, robbery

Meaning : കൊള്ളയടിക്കുന്ന ജോലി.

Example : പോലീസ് തീവണ്ടി കൊള്ളയടിച്ചിരുന്ന രണ്ട് കൊള്ളക്കാരെ പിടിച്ചു.


Translation in other languages :

ठगने का काम।

पुलिस ने रेलगाड़ी में ठगी करते हुए दो ठगों को पकड़ा।
ठगई, ठगपन, ठगपना, ठगपनी, ठगहाई, ठगाई, ठगाही, ठगी, प्रवंचना, प्रवञ्चना, व्यंसन

The use of tricks to deceive someone (usually to extract money from them).

chicane, chicanery, guile, shenanigan, trickery, wile