Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൊള്ള from മലയാളം dictionary with examples, synonyms and antonyms.

കൊള്ള   നാമം

Meaning : കൊള്ളക്കാരന്‍ ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : വാല്മീകി കൊള്ളയടിക്കല്‍ നിര്ത്തി തപസ്സ് ചെയ്യാന്‍ തുടങ്ങി.

Synonyms : കൊള്ളയടിക്കല്‍


Translation in other languages :

दस्यु होने की अवस्था या भाव।

वाल्मीकि ने दस्युता त्यागकर तप किया।
दस्युता, दस्युपन, लुटेरापन

The practice of plundering in gangs.

banditry

Meaning : ആളുകളെ അടിച്ചും ദ്രോഹിച്ചും അവരുടെ ധനം തട്ടിയെടുക്കുക

Example : കൊള്ളക്കാര്‍ ഠാക്കൂറിന്റെ വീട്ടില്‍ തള്ളിക്കയറി കൊള്ളയടിച്ചു

Synonyms : കൊള്ളയടിക്കല്


Translation in other languages :

लोगों को मार-पीट कर उनका धन छीनने की क्रिया।

डाकुओं ने ठाकुर के घर में घुसकर बहुत लूटमार की।
अवलेखा, ताराज, लूट खसोट, लूट-खसोट, लूट-पाट, लूटखसोट, लूटपाट, लूटमार

Plundering during riots or in wartime.

looting, robbery

Meaning : ചരക്കുകള്‍ കൊള്ളയടിക്കുന്നതിനായിട്ട് കൂട്ടം ആയി വരുന്നത്

Example : കഴിഞ്ഞ ആഴ്ച്യില്‍ ഇവിടെ ഒരു വലിയ കൊള്ള നടന്നു


Translation in other languages :

माल-असबाब आदि लूटने के लिए दल बाँधकर किया जानेवाला धावा।

पिछले सप्ताह ही यहाँ की एक दूकान में डाका पड़ा था।
अभ्याहार, डकैती, डाका

Plundering during riots or in wartime.

looting, robbery