Meaning : മീനിനെ കുരുക്കിൽ പെടുത്തുന്നതിനുള്ളത്.
Example :
മീനിനെ പിടിക്കുന്നതിനു വേണ്ടി മോഹന്‍ ചൂണ്ടയില്‍ ഇരയിട്ടു.
Synonyms : ചൂണ്ട, ചൂണ്ടക്കൊളുത്ത്
Translation in other languages :
A sharp barbed hook for catching fish.
fishhookMeaning : ഏതെങ്കിലും ഒരു വസ്തു അതില്‍ എന്തെന്കിലും ബന്ധിക്കുക
Example :
അവന്‍ ഇപ്പോള്‍ വരെ ചെരുപ്പിന്റെ കൊളുത്ത് ഇടാന്‍ അറിയില്ല
Synonyms : ഹുക്ക്
Translation in other languages :
A long thin piece of cloth or paper as used for binding or fastening.
He used a piece of tape for a belt.Meaning : ഏതെങ്കിലും സാധനം കുടുക്കിലാക്കുന്നതിനു വേണ്ടിയോ അല്ലെങ്കില് തൂക്കുന്നതിനു വേണ്ടിയോ ഉണ്ടാക്കിയ ലോഹം കൊണ്ടുള്ള കൊളുത്ത്.
Example :
അവന്‍ താഴത്തു വീണ തുണിയെ കൊളുത്തു കൊണ്ട് ഉയര്ത്തി .
Translation in other languages :
Meaning : വാതിലിന്റെ കട്ടിളപ്പടിയില് പിടിപ്പിച്ചിരിക്കുന്ന ഒരു വളഞ്ഞ സാധനം അതില്‍ കുറ്റി ഇടുന്നു
Example :
വാതിൽ അടയ്ക്കുന്നതിനായിട്ട് സീത വാതിലിന്റെ കുറ്റി അതിന്റെ കൊളുത്തിലിട്ടു
Translation in other languages :
Meaning : പഴങ്ങൾ പറിക്കുന്നതിനായി ഉള്ള ഒരു ചെറിയ മരത്തിന്റെ കഷണം അത് തോട്ടിയുടെ അറ്റത്ത് കെട്ടിയിരിക്കും
Example :
തോട്ടക്കാരന്‍ കൊളുത്ത് കൊണ്ട് വലിച്ച് മാങ്ങ പറിക്കുന്നു
Synonyms : തപ്പ്
Translation in other languages :
Meaning : ഒരു തരത്തിലുള്ള ഇരുമ്പിന്റെ കൊളുത്ത് അതില്‍ കയർ കെട്ടി വള്ളം വെള്ളത്തിലൂടെ വലിക്കുന്നു
Example :
കപ്പലില്‍ പല തരത്തിലുള്ള കൊളുത്തുകള്‍ ഉണ്ട്
Synonyms : ഹുക്ക്
Translation in other languages :