Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൊയ്യുക from മലയാളം dictionary with examples, synonyms and antonyms.

കൊയ്യുക   ക്രിയ

Meaning : മൂര്ച്ചയുള്ള ആയുധം കൊണ്ട്‌ എതെങ്കിലും വസ്തു മുതലായവയെ രണ്ടാക്കുകയോ പല കഷണങ്ങളാക്കുകയോ ചെയ്യുന്നതു്.

Example : പൂന്തോട്ടക്കാരന്‍ ചെടികളെ മുറിച്ചുകൊണ്ടിരിക്കുന്നു.

Synonyms : അരിയുക, ഉടിക്കുക, കണ്ടിക്കുക, കഷണങ്ങളാക്കുക, കീറുക, ചെത്തുക, ഛേദിക്കുക, തുണ്ടം തൂണ്ടമാക്കുക, നുറുക്കുക, പരിച്ഛേദിക്കുക, പിളര്ക്കുക, ഭഞ്ഞിക്കുക, മുറിക്കുക, മൂരുക, വാരുക, വിഭാഗിക്കുക, വെട്ടിക്കുറയ്ക്കുക, വേര്തിരിക്കുക, വേര്പ്പെടുത്തുക


Translation in other languages :

धारदार शस्त्र आदि से किसी वस्तु आदि के दो या कई खंड करना या कोई भाग अलग करना।

माली पौधों को काट रहा है।
कलम करना, क़लम करना, काटना, चाक करना

Remove by or as if by cutting.

Cut off the ear.
Lop off the dead branch.
chop off, cut off, lop off

Meaning : വിളവ് മുതലായവ മുറിക്കുക.

Example : കൃഷിക്കാരന്‍ ഗോതമ്പ് കൊയ്തുകൊണ്ടിരിക്കുന്നു.


Translation in other languages :

फ़सल आदि की कटाई करना।

किसान गेहूँ की फ़सल काट रहा है।
कटाई करना, फ़सल काटना

Gather, as of natural products.

Harvest the grapes.
glean, harvest, reap

Meaning : ഒറ്റവെട്ടിന് വെട്ടിമാറ്റുക അല്ലെങ്കില്‍ ദൂരെയാക്കുക

Example : സൈനികന്‍ ശത്രുക്കളുടെ തലകൊയ്തു


Translation in other languages :

झटके से अलग करना या काटकर दूर फेंकना।

सिपाही ने दुश्मनों के सर उड़ा दिए।
उड़ाना

Cut or remove with or as if with a plane.

The machine shaved off fine layers from the piece of wood.
plane, shave